Description
₹380.00
റഷ്യൻ നാടോടിക്കഥാ സാഗരത്തിൽ നിന്ന് തപ്പിയെടുത്ത അതിരസകരങ്ങളായ 100 കഥകൾ നൂതന ആവിഷ്‌കാരഭംഗിയോടെ.
നാടോടിക്കഥകൾക്കു പൊതുവേ ഒരു സാർവലൗകിക സ്വഭാവമുണ്ട്. നൂറുകണക്കിനു കഥകളാണ് റഷ്യൻ നാടോടിക്കഥകളായുള്ളത്. ആ കഥാ സാഗരത്തിൽ മുങ്ങിത്തപ്പി മുത്തകളായി കിട്ടിയ സ്വരൂപിച്ച 100 കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വലിച്ചു നീട്ടലിന്റെ വെള്ളം ചേർക്കൽ ഒഴിവാക്കി കാച്ചിക്കുറുക്കലിന്റെ ഹൃദ്യത പകരാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്.
അക്ഷരമാലാക്രമത്തിൽ പുതുമയുള്ള തലക്കെട്ടുകളോടെ എല്ലാ പ്രായക്കാരുടെയും രുചിഭേതം മനസ്സിൽ കണ്ടുകൊള്ളുള്ള ഒരു രചനാരീതിയാണ് ഈ പുസ്തകത്തിനുള്ളത്
പുനരാഖ്യാനം – പി ചിന്മയൻ നായർ
Rushian / Rushyan Kathakal
പേജ് 254, രൂ 380
Out of stock
Reviews
There are no reviews yet.