കെടാത്ത ജ്വാല – കെ ബാലകൃഷ്ണൻ
₹250.00
കെടാത്ത ജ്വാല
കെ ബാലകൃഷ്ണൻ
പ്രസന്ന രാജൻ
കെ ബാലകൃഷ്ണൻ എന്ന ജീനിയസ്സിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തെ അതിന്റെ എല്ലാ ശക്തിദൗർബല്യങ്ങളോടുംകൂടി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ജീവചരിത്രം.
K Balakrishnan
പേജ് 262 വില രൂ250
Related products
-
പുത്രകാമേഷ്ടി സനൽ ഇടമറുക്
₹130.00 Add to cart Buy nowപുത്രകാമേഷ്ടി സനൽ ഇടമറുക്
പുത്രകാമേഷ്ടി
സനൽ ഇടമറുക്
ആൺകുട്ടികൾ ജനിച്ചെങ്കിലേ മോക്ഷം കിട്ടുകയുള്ളൂ എന്നു കരുതുന്ന ഏതാനും പേർക്ക് പുത്രലാഭം വാഗ്ദാനം ചെയ്തുകൊണ്ട് 1992-ൽ കേരളത്തിൽ വിപുലമായ ഒരു പുത്രകാമേഷ്ടി യാഗം ചിലർ സംഘടിപ്പിച്ചത് പൗരാണികമായ ഈ ആചാരത്തിന്റെ സാധുതയെക്കുറിച്ചും കൗതുകവും ആകാംക്ഷയും ഉണർത്തുകയുണ്ടായി. ആ പശ്ചാത്തലത്തിൽ, എന്താണ് യഥാർഥത്തിൽ പുത്രകാമേഷ്ടി യാഗങ്ങളിൽ പണ്ട് നടന്നിരുന്നത് എന്ന് വേദങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും വിപുലമായി ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് വിശദീകരിക്കുന്നു.
പുത്രകാമേഷ്ടിയുടെ ഫലമായി സന്താനലബ്ധി ഉണ്ടാകുമോ? പുത്രകാമേഷ്ടിയുടെ ഭാഗമായ നിഗൂഡ ലൈംഗികപ്രക്രിയയിൽ സ്ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ അതോ ഭർത്താവോ? വേദങ്ങൾ വിശദീകരിക്കുന്ന നിയോഗവും പുത്രകാമേഷ്ടിയും യഥാർഥത്തിൽ എന്താണ്? രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്ടി എങ്ങനെ ആയിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളെയും ഇതിഹാസങ്ങളെയും ഉദ്ധരിച്ചുകൊണ്ട് പണ്ഡിതനായ സനൽ ഇടമറുക് മറുപടി പറയുന്നു.
Sanal Edamaruku / Idamaruku
പേജ് 148 വില രൂ130
Categories: Malayalam Books, നാസ്തികം, പഠനം, സ്വതന്ത്രചിന്ത₹130.00 -
വിശുദ്ധ നരകം – ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്
Rated 5.00 out of 5₹499.00 Add to cart Buy nowവിശുദ്ധ നരകം – ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്
വിശുദ്ധ നരകം
ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്
ഗെയ്ൽ ട്രെഡ്വെൽ
അമൃതാനന്ദമയിയുടെ മുൻ ശിഷ്യയും സന്യാസിനിയുമായിരുന്ന ഗായത്രി എന്ന ഗെയ്ൽ ട്രഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ ആത്മകഥാപുസ്തകത്തിന്റെ മലയാള പരിഭാഷ.
Vishuda Narakam / Visuddha / Vishudda / Visudda
പേജ് 370 വില രൂ499
Categories: Malayalam Books, നാസ്തികം, സ്വതന്ത്രചിന്ത₹499.00 -
മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
Rated 3.83 out of 5₹320.00 Add to cart Buy nowമുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
മുഹമ്മദ് നബി മറനീക്കിയപ്പോൾ
അലി ദാഷ്തി
മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.
നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.
പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.
തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.
Ali Dashthi / Islam / Mohammed / Mohammad / Dashti
പേജ് 278 വില രൂ320
Categories: Malayalam Books, ചരിത്രം, നാസ്തികം, പഠനം, സ്വതന്ത്രചിന്ത Tag: muslim books to read₹320.00 -
ഭഗവദ്ഗീത ഒരു വിമർശനപഠനം ഇടമറുക്
₹190.00 Add to cart Buy nowഭഗവദ്ഗീത ഒരു വിമർശനപഠനം ഇടമറുക്
ഭഗവദ്ഗീത ഒരു വിമർശനപഠനം
ഇടമറുക്
നവ ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മതഗ്രന്ഥമായി രൂപപ്പെട്ടു വരുന്ന ഭഗവദ് ഗീതയെക്കുറിച്ചുള്ള ഏറ്റവും മികച്ചതും ആധികാരികവുമായ പഠന ഗ്രന്ഥമാണ്, ഇടമറുകിന്റെ “ഭഗവദ് ഗീത: ഒരു വിമർശന പഠനം.”
ലളിതമായ ഭാഷയിൽ റഫറൻസുകളും കൃത്യമായ ഉദ്ധരണികളും കൊടുത്ത്, നിങ്ങൾക്ക് പ്രയോജനപ്പെടാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പുസ്തകം.
ഹിന്ദുത്വത്തിന്റെ പ്രവർത്തന സിദ്ധാന്തവും യുദ്ധോത്സുകതയും തിരിച്ചറിയുവാൻ സഹായിക്കുന്ന കൃതി.ഗീതാപ്രഭാഷണങ്ങളും ഗീതായജ്ഞങ്ങളും ഇപ്പോൾ ഇന്ത്യയിൽ ധാരാളമായി നടക്കാറുണ്ട്. ഭഗവദ്ഗീതയുടെ മഹത്വം പ്രകീർത്തിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളും ധാരാളമായി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്വശാസ്ത്ര ഗ്രന്ഥമാണതെന്നും ഏതു പ്രയാസ ഘട്ടങ്ങളിലും മനുഷ്യന് ആശ്രയിക്കാവുന്ന ഒരു മഹത് ഗ്രന്ഥമാണതെന്നും ഗീതയെ പ്രകീർത്തിക്കുന്നവർ പറയാറുണ്ട്.
ബ്രാഹ്മണ മതത്തിന്റെ താത്വികവൽക്കരണം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ ബൗദ്ധിക ആയുധം ആണ് ഭഗവദ് ഗീത എന്ന് ഈ പുസ്തകത്തിൽ ഇടമറുക് വ്യക്തമാക്കുന്നു.
Edamaruku / Idamaruku / Bhagavad Githa Oru Vimarsana Padanam
പേജ് 178 വില രൂ155
Categories: Malayalam Books, തത്വശാസ്ത്രം, നാസ്തികം, പഠനം, സ്വതന്ത്രചിന്ത₹190.00
Reviews
There are no reviews yet.