മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

980.00

മഹാഭാരതം ഗദ്യാഖ്യാനവും കിളിപ്പാട്ടും

 

യുഗയുഗാന്തരങ്ങളായി മനുഷ്യൻ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും ആത്മചിന്തയിലൂടെയും നേടിയ അറിവിന്റെ അന്തസത്താണ് മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലൂടെ വേദവ്യാസൻ ലോകസമക്ഷം അവതരിപ്പിച്ചത്. മഹാസാഗരംപോലെ ആഴവും പരപ്പുമുള്ള ഈ കൃതിയിൽ ഇല്ലാത്തതായത് മറ്റൊരിടത്തും കാണാൻ കഴിയില്ല അതിൽ ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും മറ്റൊരു ലോകസാഹിത്യകൃതിയിലും ഇല്ല. ഭാരതീയസംസ്‌കൃതിയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ച മഹാഭാരതത്തിൽ ഉൾപ്പെട്ടതാണ് വേദാന്തസാരമായ ഭഗവദ്ഗീത പോലും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും മനസിലാക്കുവാൻ മഹാഭാരതംപോലെ മറ്റൊരു കൃതിയും നമ്മെ സഹായിക്കില്ല .

മഹാകവി ഉള്ളൂർ മഹാഭാരത്തെപ്പറ്റി അഭിപ്രായപ്പെട്ടത് അനുസ്മരിക്കാം: “ലോകത്തിലെ സകലഗ്രന്ഥങ്ങളും നഷ്ടപ്പെട്ടാലും മഹാഭാരതം മാത്രം അവശേഷിക്കുകയാണെങ്കിൽ എനിക്ക് നഷ്ടബോധമുണ്ടാവുകയില്ല”

വിവർത്തനം
എം പി ചന്ദ്രശേഖരൻ പിള്ള (1924 – 1999).
വിദ്യാഭ്യാസ വിചക്ഷണൻ, മുൻ തിരുകൊച്ചി സാമാജികൻ. കലാ സാഹിത്യ രംഗത്തും രാഷ്രീയ രംഗത്തും സജീവമായിരുന്നു, ശേഷം ആത്മീയ ജീവിതം തിരഞ്ഞെടുത്തു. കേന്ദ്ര സഹിത്യ അക്കാദമിയുടേതുൾപ്പെടെ പല പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ‘ജ്ഞാനഗീത’ എന്ന ആധ്യത്മിക മാസികയ്ക്കു അദ്ദേഹം ജന്മം നൽകി. വിവിധ ആധ്യാത്മിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

Maha Bharatham / Mahabaratham / Sampoora Mahabhratham / Sampurna Mahabharatham

ഡമ്മി 1/8 -ന്റെ ഇരട്ടി വലിപ്പം (27 cm x  21 cm), ഡീലക്‌സ് ബയന്റിംഗ്‌

പേജ് 766 വില രൂ980

✅ SHARE THIS ➷

Description

Mahabharatham Gadya Roopathil Sampoornam

മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

Sampoorna Mahabharatham – Gadhyakhyanavum Kilippattum

Reviews

There are no reviews yet.

Be the first to review “മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ”

Your email address will not be published. Required fields are marked *

You may also like…

 • Kalidasa Kavya Kathakal – Sampoornam കാളിദാസകാവ്യ കഥകൾ – സമ്പൂർണം

  590.00
  Add to cart
 • Katha Sarith Sagaram കഥാസരിത് സാഗരം

  790.00
  Add to cart
 • Vikramadithya Kathakal വിക്രമാദിത്യ കഥകൾ

  480.00
  Add to cart
 • Mulla, Beerbal, Thennali Raman Kathakal മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

  490.00
  Add to cart
 • Sree Maha Bhagavatham – Sampoorna Gadya Vivarthanam ശ്രീ മഹാഭാഗവതം – സമ്പൂർണ ഗദ്യ വിവർത്തനം

  980.00
  Add to cart