Description
Art of Thinking Clearly – By Rolf Dobelli (Malayalam)
The Art of Thinking Clearly is a 2013 book by the Swiss writer Rolf Dobelli which describes in short chapters 99 of the most common thinking errors.
വ്യക്തമായി ചിന്തിക്കുക എന്ന കല – റോൾഫ് ഡോബെല്ലി
The Art of Thinking Clearly എന്നത് സ്വിസ് എഴുത്തുകാരനായ റോൾഫ് ഡോബെല്ലിയുടെ ഒരു പ്രധാന പുസ്തകമാണ്. (2013-ൽ പ്രസിദ്ധീകരിച്ചത്). ഏറ്റവും സാധാരണമായ ചിന്താ പിശകുകൾ 99 ഹ്രസ്വ അധ്യായങ്ങളിൽ ഈ പുസ്തകം വിവരിക്കുന്നു. (മലയാള വിവർത്തനം.)
ഉള്ളടക്കം
ആമുഖം 5
അതിജീവന പക്ഷപാതം 9
കാടും കാണുക 15
കറുത്ത നിറമുള്ള ഹംസത്തിന്റെ പ്രഭാവം 21
ആങ്കറിംഗ് 29
നീന്തൽക്കാരന്റെ ശരീര ഭ്രമം 33
പിന്നിലേക്ക് നോക്കുന്ന പക്ഷപാതം 39
ആഖ്യാന വഞ്ചന 46
സാമൂഹിക അംഗീകാര തത്വം 52
എൻഡോവ്മെന്റ് പ്രഭാവം 57
ഹാലോ പ്രഭാവം 63
‘ഇവിടെ കണ്ടുപിടിച്ചതല്ല’ പക്ഷപാതം 69
ഗ്രൂപ്പ് -ചിന്ത പ്രതിഭാസം 75
മുങ്ങിയ ചെലവ് 80
ഓവർ കോൺഫിഡൻസ് പ്രഭാവം 85
സ്ഥിരീകരണ പക്ഷപാതം 91
അടിസ്ഥാന സ്വഭാവ പിശക് 97
ഇൻ-ഗ്രൂപ്പ് വിവേചനം 102
അറിവിന്റെ ശാപം 108
ദൗർലഭ്യത പിശക് 113
ചൂതാട്ടക്കാരന്റെ ഭ്രമം 118
കറൻസി നോട്ട് പ്രഭാവം 123
…മറ്റ് മിഥ്യാധാരണകൾ … (Total 99 Thinking Errors in Malayalam)
Mehdi Mohammadi –
“വ്യക്തമായി ചിന്തിക്കുക എന്ന കല”, അത്ഭുതകരമായ ഈ പുസ്തകം ഞാൻ മൂന്ന് തവണ വായിച്ചു,
ഓരോ പ്രാവശ്യം വായിക്കുമ്പോഴും പുതുതായി പലതും കണ്ടെത്താനാകുന്നുണ്ട്.
നാം ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യുമ്പോൾ പൊതുവായി വന്നുകൂടുന്ന തെറ്റുകൾ കണ്ടെത്താനും വേർതിരിച്ചറിയാനും ഈ പുസ്തകം നമ്മെ സഹായിക്കുന്നു.
20 വർഷം മുമ്പ് ഈ പുസ്തകം വായിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.