ഇ എം എസ് ആത്മകഥ

(3 customer reviews)

380.00

ഇ എം എസ്
ആത്മകഥ

 

ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ മഹദ്ഗ്രന്ഥം

ആത്മകഥാ സാഹിത്യത്തിലെ അമൂല്യഗ്രന്ഥം. 1970ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഇഎംഎസ്സിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത് ഒരു വ്യക്തിയുടെ ആത്മകഥ. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥതന്നെയായി മാറുന്ന അപൂർവ രചന. ഇഎംഎസ്സിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ഉള്ളത്. മലയാളിയുടെ വായനാനുഭവങ്ങൾക്ക് പുത്തൻ ദിശ പകർന്ന മഹാമനീഷിയുടെ ജീവിത കഥ.

ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഇ എ എസ്സിന്റെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനതു ശൈലി.

E M Sankaran Namboothiripad / E M S / EMS Nambuthirippadu

പേജ് 314  വില രൂ380

✅ SHARE THIS ➷

Description

EMS – Athmakatha

ഇ എം എസ് ആത്മകഥ

1970ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗ്രന്ഥം

3 reviews for ഇ എം എസ് ആത്മകഥ

 1. Balan Ka

  ആ ഇതിഹസത്തിന്റെ ഓർമ മലയാളക്കര ഒരിക്കലും മറക്കുകില്ല

 2. KR Suresh Babu

  ആത്മകഥ 1937 വരെ മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളു. 28 വയസ്സ് വരെ. ബാക്കി ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു എന്ന കാരണത്താൽ എഴുതിയിട്ടില്ല.

 3. Mony Nallakkad

  ഒരോ കേരളിയനും വായിച്ചറിയാനുള്ള ചരിത്ര ഗ്രന്ഥം

Add a review

Your email address will not be published. Required fields are marked *

You may also like…

 • K R Gouriyamma കെ ആർ ഗൗരിയമ്മ - ആത്മകഥ

  കെ ആർ ഗൗരിയമ്മ – ആത്മകഥ

  395.00
  Add to cart
 • Susheela Gopalan - Jeevithakatha സുശീലാഗോപാലൻ - ജീവിതകഥ

  സുശീലാഗോപാലൻ – ജീവിതകഥ

  170.00
  Add to cart
 • Ningalenne Communistakki നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

  നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

  110.00
  Add to cart
 • Ente Jivitha Katha - AKG എന്റെ ജീവിത കഥ

  എന്റെ ജീവിത കഥ

  470.00
  Add to cart
 • Athmakatha - Nethaji Subhashchandra Bose ആതമകഥ - സുഭാഷ്ചന്ദ്ര ബോസ്

  ആതമകഥ – സുഭാഷ്ചന്ദ്ര ബോസ്

  170.00
  Add to cart
 • Charlie Chaplin - Ente Athmakatha ചാർലി ചാപ്ലിൻ - എന്റെ ആത്മകഥ

  ചാർലി ചാപ്ലിൻ – എന്റെ ആത്മകഥ

  500.00
  Add to cart