ഷേക്സ്പിയർ കൃതികൾ – വില്യം ഷേക്സ്പിയർ
₹390.00
ഷേക്സ്പിയർ കൃതികൾ
വില്യം ഷേക്സ്പിയർ
ഹാംലെറ്റ് , ഒഥല്ലോ, മക്ബത്, കിംഗ് ലിയർ
പുനരാഖ്യാനം ഡോ: ഋഷിസാഗർ
പേജ് 304 വില രൂ390
Related products
-
സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും – ടി ആർ ജയരാജ്
₹120.00 Add to cart Buy nowസംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും – ടി ആർ ജയരാജ്
സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും
ടി ആർ ജയരാജ്
‘രാഷ്ട്രമീമാംസയും സാമൂഹികശാസ്ത്രവും പാരമ്പര്യചരിത്രവും നിരന്തരമായ മനുഷ്യ പ്രയത്നത്തിന്റെ ഇതിഹാസവും ശ്രീ ജയരാജ് വളരെ സൂക്ഷ്മമായി അനേകം ചരിത്രവസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഈ വിഷയത്തിൽ പറ്റി പഠിക്കുവാനും ഏറ്റവും പുതിയ അറിവ് സമ്പാദിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അറിവിന്റെ വഴിത്താര തുറന്നുവിടുന്ന ഒരു പുതിയ പുസ്തകമാണിത്’ – പത്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ
Jayaraj Kottayam / Reservation
Categories: Malayalam Books, ചരിത്രം, പഠനം, രാഷ്ട്രീയം₹120.00 -
മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
Rated 3.83 out of 5₹320.00 Add to cart Buy nowമുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
മുഹമ്മദ് നബി മറനീക്കിയപ്പോൾ
അലി ദാഷ്തി
മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.
നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.
പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.
തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.
Ali Dashthi / Islam / Mohammed / Mohammad / Dashti
പേജ് 278 വില രൂ320
Categories: Malayalam Books, ചരിത്രം, നാസ്തികം, പഠനം, സ്വതന്ത്രചിന്ത Tag: muslim books to read₹320.00 -
നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും
₹120.00 Add to cart Buy nowനാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും
നാണുഗുരവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും
ഈ രചന വർത്തമാനകാലത്ത് വംശ ഹത്യവരെയെത്തി ഹിംസാത്മക മായിരിക്കുന്ന ഹിന്ദുത്വഫാഷിസത്തെയും അതിന്റെ വിവിധ പ്രാദേശിക വരേണ്യ സംസ്ക്കാര ഭാഷ ദേശീയ വാദങ്ങളെയും ശക്തമായി പ്രതിരോധിക്കുന്നു.
ML / Malayalam / Dr Ajay Shekhar / നാരായണഗുരു
Categories: Malayalam Books, ചരിത്രം, പഠനം, ശ്രീനാരായണഗുരു: പുസ്തകങ്ങൾ, സ്വതന്ത്രചിന്ത₹120.00 -
നവ ലിബറൽ ഹിന്ദുത്വം
₹100.00 Add to cart Buy nowനവ ലിബറൽ ഹിന്ദുത്വം
നവ ലിബറൽ ഹിന്ദുത്വം
പിണറായി വിജയൻ പുസ്തകത്തെക്കുറിച്ച് :
ഈ പുസ്തകം പ്രസക്തമായിത്തീരുന്നത് വർഗീയ അജന്റകളെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി ലളിതമായി വിശദീകരിക്കുന്നുണ്ട് എന്നതിലാണ്. നവലിബറൽ നയങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ശക്തികൾ എന്തുകൊണ്ട്, ബിജെപിയെ പിന്തുണയ്ക്കുന്നു എന്നതിനുള്ള കാരണങ്ങൾ ഇതിൽ ചുരുക്കി വിശദീകരിക്കുന്നു. ഹിന്ദുവർഗീയത ആപത്ക്കരമായി വളരുന്ന ഈ കാലത്ത് അതിന്റെ വിവിധ മുഖങ്ങളെയും കാരണങ്ങളെയും വ്യക്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.
ML / Malayalam / Venugopal K A / Essays / Lekhanangal / Pinarayi Vijayan
Categories: Malayalam Books, രാഷ്ട്രീയം, സ്വതന്ത്രചിന്ത₹100.00
Reviews
There are no reviews yet.