Uncategorized

Showing all 4 results

Show Grid/List of >5/50/All>>
  • Gitanjali ഗീതാഞ്ജലി - രവീന്ദ്രനാഥടാഗോര്‍

    ഗീതാഞ്ജലി – രവീന്ദ്രനാഥടാഗോര്‍

    250.00
    Add to cart Buy now

    ഗീതാഞ്ജലി – രവീന്ദ്രനാഥടാഗോര്‍

    ഗീതാഞ്ജലി

    രവീന്ദ്രനാഥടാഗോര്‍

    പഠനവും സമാഹരണവും എന്‍ ജയകൃഷ്ണന്‍
    ലോകസാഹിത്യത്തിലെ നിത്യവിസ്മയങ്ങളിലൊന്നാണ് ടാഗോറിന്റെ ഗീതാഞ്ജലി കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന സൗന്ദര്യ ദര്‍ശനവും സാരള്യബോധവും ഗീതാഞ്ജലിയെ ഒരുപോലെ ഗാംഭീര്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമാക്കി മാറ്റുന്നു ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് സംസ്കൃതം മലയാളം പരിഭാഷകളുടെ സമാഹരണമാണ് ഈ പുസ്തകം സംസ്കൃതത്തിലെയും മലയാളത്തിലെയും ഏറ്റവും മികച്ച പരിഭാഷകളോടൊപ്പം പുതിയ തലമുറയിലെ ഒരു വിവര്‍ത്തനം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഘു പഠനമാണ് ഈ പുസ്തകത്തിലുള്ളത്.

    Rabindarnathtagore

    വില രൂ250

    250.00
  • Raja Ravivarma രാജാ രവിവര്‍മ്മ

    രാജാ രവിവര്‍മ്മ – നേമം പുഷ്പരാജ്

    1,200.00
    Add to cart Buy now

    രാജാ രവിവര്‍മ്മ – നേമം പുഷ്പരാജ്

    രാജാരവിവര്‍മ്മ

     

    നേമം പുഷ്പരാജ്

     

    ചിത്രകല മാന്യമായ തൊഴിലായി കാണാതിരുന്ന ഒരു നൂറ്റാണ്ടുകാലം മുമ്പ് ചിത്രകലയെ ജീവിതം തന്നെയായി കാണുകയും ക്ഷത്രിയധര്‍മം ഉപേക്ഷിച്ച് കീഴാളത്തൊഴിലിനെ ഹൃദയത്തിലേറ്റുകയും ചെയ്ത പത്തൊന്‍പതാം നുറ്റാണ്ടിലെ പ്രഥമ ഗണനീയനായ ഭാരതീയ ചിത്രകാരനും ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവുമായ രാജാരവിവര്‍മ്മയുടെ കല, കാലം, ജീവിതം എന്നിവ സമഗ്രവും ലളിതവുമായി വിശകലനം ചെയ്യുന്ന പുസ്തകം, ചിത്രകാരന്‍, കലാസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ നേമം പുഷ്പരാജിന്റെ മറ്റൊരു ഈടുറ്റ ഗ്രന്ഥം.

    Nemam Pushparaj

    വില രൂ1200

     

    Category:
    1,200.00
  • Nivarthanam നിവർത്തനം

    നിവർത്തനം – ഡോ അഞ്ചൽ രഘു

    130.00
    Add to cart Buy now

    നിവർത്തനം – ഡോ അഞ്ചൽ രഘു

    നിവർത്തനം

     

    ഡോ അഞ്ചൽ രഘു

     

    തിരുവാതാങ്കൂറിലെ ജനങ്ങൾ സംഘടിതമായി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ സമരമാണ് നിവർത്തന പ്രഷോപം ഈ പ്രക്ഷോപത്തിന് പിന്നിൽ പ്രവർത്തിച്ച

    രാഷ്ട്രീയ സാംസ്കാരിക ഘടകങ്ങൾ വിശദമായി ചർച്ച ചെയ്യുകയെയും ഇതിൻറെ ഫലമുണ്ടായ സാമൂഹിക പരിവർത്തനത്തെ വിലയിരുത്തുകയും ചെയ്യുന്നു .

    Category:
    130.00
  • Ningalenne Communistakki നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    110.00
    Add to cart Buy now

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
    തോപ്പിൽ ഭാസി

     

    കഴിഞ്ഞ അറുപതിറ്റാണ്ടായി മലയാളികളുടെ ഹൃദയ വേദിയിലെപോലെ കേരളത്തിലെ കലാവേദിയിലും സ്ഥിര പ്രതിഷ്ഠ നേടിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എ നാടകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

    തകർന്ന ഇലെയും ഉയരുന്ന നാളെയെയും കൂട്ടിയിണക്കുകയും ഇലെയിൽനിന്നു നാളെയിലേക്കുള്ള പരിപ്രവർത്തനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു കണ്ണിയായി നാം ഈ നാടകത്തിൽ കാരണവർ പരമുപിള്ളയെ കാണുന്നു. പഴയതും പുതിയതും തമ്മിൽ അദ്ദേഹത്തിൽ നടക്കുന്ന മാനസിക സമരവും അവസാനം കടുത്ത ജീവിതാനുഭവങ്ങളുടെ സംഘട്ടനംകൊണ്ട് പുതിയതുതന്നെ വെന്നിക്കൊടി പാറിക്കുന്നതും നമുക്ക് എത്രയും ഉള്ളിൽത്തട്ടുന്നു.

    Thoppil Bhasi

    പേജ് 132 വില രൂ110

    110.00