Description
Kedatha Jwala
കെടാത്ത ജ്വാല – കെ ബാലകൃഷ്ണൻ
Biography of K Balakrishnan (Malayalam)
₹250.00
കെ ബാലകൃഷ്ണൻ
പ്രസന്നരാജൻ
കെ ബാലകൃഷ്ണൻ എന്ന ജീനിയസിന്റെ സാമൂഹികവും വൈയക്തികവും രാഷ്ട്രീയവുമായ ജീവിതത്ത അതിന്റെ എല്ലാ ശക്തിദൗർബല്യങ്ങളോടും കൂടി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ജീവചരിത്രമാണ് ഈ പുസ്തകം.
കൗമുദി പത്രാധിപരും രാഷ്ട്രീയപ്രവർത്തകനും, ചിന്തകനും പ്രാസംഗികനുമായ ഒരു തലമുറയുടെ മുഴുവൻ ആരാധനാപാത്രവുമായ അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളികൾ വായിച്ചിരിക്കേണ്ടതാണ്. എഴുത്തുകാരെ സൃഷ്ടിച്ച പത്രാധിപർ ആയാണ് അദ്ദേഹം പത്രലോകത്ത് അറിയപ്പെടുന്നത്.
പഴയ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായ സി കേശവനാണ് അദ്ദേഹത്തിന്റെ പിതാവ് എന്നത് ഇവിടെ പരാമർശിച്ചുകൊള്ളട്ടെ.
K Balakrishnan Kaumudi Editor / Kedathta Jwala
പേജ് 228 വില രൂ250
Biography of K Balakrishnan (Malayalam)
Viswambharan K N –
കെ.ബാലകൃഷ്ണന്റെ കൗമുദി മലയാളത്തിലെ ഏറ്റവും നല്ല വാരികയായിരുന്നു. വാഗ്മി എന്ന നിലയിൽ അദ്ദേഹം ഒന്നാമനായിരുന്നു. ആലപ്പുഴ നിന്നു കെ.ബാലകൃഷ്ണൻ പാർലമെന്റിലേക്കു മത്സരിച്ചു വിജയിച്ചു എന്നാണ് ഓർമ്മ.
Vasudevan Namboodiri P N –
എഴുത്തുകാരെ സൃഷ്ടിച്ച പത്രാധിപർ ശ്രീ Kavumudi ബാലകൃഷ്ണൻ
അച്ഛന്റെ Almakathak ആമുഖം എഴുതിയ മകൻ
Ramanan Palakkad –
അച്ഛന്റെ ആത്മകഥക്ക് അവതാരിക എഴുതിയത് ബാലകൃഷ്ണനാണ് ! മലയാള സാഹിത്യ ചരിത്രത്തിലെ ഏക സംഭവം !
Sanjeev Sadasivan –
കെ ബലകെഷ്ണൻ ;
അനശ്വര പ്രതിഭാസലികളെ വളർത്തിയ പ്രകൽഭൻ.
സ : നായനാർ
നാടകാചാര്യൻ ശ്രീ എൻ എൻ പിള്ള
അതുല്യ നടൻ ശ്രീ സത്യൻ
നിരുപകൻ Dr. എം കൃഷ്ണൻ നായർ