അധഃസ്ഥിതർ ഹിന്ദുക്കളല്ല – ഡോ ബി ആർ അംബേദ്കർ
₹120.00
അധഃസ്ഥിതർ ഹിന്ദുക്കളല്ല
ഡോ ബി ആർ അംബേദ്കർ
ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ ഒന്നാണീ പുസ്തകം.
B R Ambedkar
പേജ് 100 വില രൂ120
You may also like…
-
പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
₹70.00 Add to cart Buy nowപെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
പെരിയാറും അബേദ്ക്കറും
ഡോ.കെ.വീരമണി
പെരിയാർ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വീരമണി നാഗ്പ്പൂർ സർവകലാശാലയിലെ അംബേദ്ക്കർ സ്മാരക പ്രഭാഷണപരമ്പരിയിൽ മൂന്നുദിവസമായി നടത്തിയ പ്രഭാഷണങ്ങൾ പൂർണരൂപത്തിൽ. ഇവി രാമസ്വാമിയുടെ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്നു.
ML / Malayalam / Dr K Veeramani / Periyar / Ambedkar
₹70.00 -
ഡോ. അംബേദ്ക്കർ – തത്വചിന്തകളും പ്രവർത്തനങ്ങളും : ടി എച്ച് പി ചെന്താരശ്ശേരി
₹120.00 Add to cart Buy nowഡോ. അംബേദ്ക്കർ – തത്വചിന്തകളും പ്രവർത്തനങ്ങളും : ടി എച്ച് പി ചെന്താരശ്ശേരി
ഡോ. അംബേദ്ക്കർ – തത്വചിന്തകളും പ്രവർത്തനങ്ങളും
ഭരണഘടന ദുരുപയോഗപ്പെടുത്തുന്നു എന്നു കണ്ടാൽ അതിനു തീകൊളുത്തുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും.
ഡോ. ബിആർ അംബേദ്ക്കർ
₹120.00 -
അസ്പൃശ്യർ
₹120.00 Add to cart Buy nowഅസ്പൃശ്യർ
അസ്പൃശ്യർ
ഡോ ബി ആർ അംബേദ്കർ
അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം.
B R Ambedkar
പേജ് 100 വില രൂ120
₹120.00 -
ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
₹120.00 Add to cart Buy nowഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ഡോ ബി ആർ അംബേദ്കർ
ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.
Hindutva / Casteim / B R Ambedkar
പേജ് 100 വില രൂ120
₹120.00 -
ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും
₹90.00 Add to cart Buy nowഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും
ഡോ ബി ആർ അംബേദ്ക്കർ –
വ്യക്തിത്വവും യുക്തിചിന്തയുംഇന്ത്യൻ യുക്തിവാദികളിൽ അഗ്രഗണ്യനായി അറിയപ്പെട്ടിരുന്ന അംബേദ്ക്കറെപ്പറ്റി വ്യക്തമായ ധാരണകളില്ലാതെ അദ്ദേഹത്തിന്റെ യുക്തിചിന്തകളെ അർഹമായ വിധത്തിൽ മനസ്സിലാക്കുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ പൂർണരൂപം മനസ്സിൽ തെളിഞ്ഞുനിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രാധാന്യവും മഹത്വവും സുവ്യക്തമാകൂ.
ML / Malayalam / Ambedkar / T H P Chentharasseri /
₹90.00 -
അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും – രാം പുനിയാനി
₹65.00 Add to cart Buy nowഅംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും – രാം പുനിയാനി
അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും
രാം പുനിയാനി
ഹിന്ദു രാഷ്ട്രമെന്ന മതേതരജനാധിപത്യ വരുദ്ധ സങ്കല്പമാണ് ജനസംഘിന്റെയും ഹിന്ദു മഹാസഭയുടെയും ദീർഘകാല ലക്ഷ്യം എന്നു നേരത്തേ തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു അംബേദ്കർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ അടുത്തറിയാൻ ഈ ഗ്രന്ഥം സഹായിക്കും.
ML / Malayalam / RSS / Hinduism / B R Ambedkar
₹65.00
Reviews
There are no reviews yet.