Description
പരിണാമസിദ്ധാന്തം എന്ന ആശയം കേൾക്കുമ്പോൾ പോലും വിറളിപിടിച്ചിരുന്ന ജോർജവിയർ ജന്തുശാസ്ത്രത്തിന്റെ അനിവാര്യഘടകമായ അനാട്ടമിയെക്കുറിച്ചുള്ള സത്യസന്ധമായ നിരീക്ഷണത്തിലൂടെ പരിണാമസിദ്ധാന്തത്തെ പരോക്ഷമായി അംഗീകരിക്കുന്ന അവസ്ഥയിലെത്തിച്ചേർന്നു. ഫോസിലുകൾ കണ്ടെത്തി പഠനം നടത്തിയ ജോർജവിയറിന്റെ ആരംഭം പരിണാമ സിദ്ധാന്ത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു.
ഇവയാണ് പിൽക്കാലത്ത് പരിണാമ സിദ്ധാന്തത്തിന് ജീവനും ഊർജ്ജവും പകരാൻ ചാൾസ് ഡാർവിനെ സഹായിച്ചത്.
Reviews
There are no reviews yet.