വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

299.00

വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി
സ്വയം പഠിക്കാം , സ്വയം ചെയ്യാം

പൂജ്യം രൂപയ്ക്ക് ഒരു വെബ്‌സൈറ്റ്‌

ഒന്നുമില്ലായ്മയില്‍ നിന്ന് നമുക്ക് ഒരു പ്രൊഫഷണല്‍ വെബ് സൈറ്റ് നിര്‍മിക്കാനാകും. പ്രതിവര്‍ഷം ഒരു ചിലവും ഇല്ലാതെ തന്നെ. അതെങ്ങനെയാണെന്ന വിവരിക്കുന്ന പുസ്തകമാണിത്. വിവരിക്കുക മാത്രമല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന രീതിയിലാണ് ഇതിന്റെ രചന. ധാരാളം ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് വായനക്കാരന് പുറത്തുനിന്നുള്ള യാതൊരു സഹായവും ആവശ്യമില്ലാതെ തന്നെ സ്വന്തമായി ഒരു ബിസിനസ് അഥവാ വ്യക്തിഗത വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിന് ഉറപ്പായും സഹായിക്കുന്നു.

Website Nirmanam : Malayalam / Website Nirmikkal : Malayalam


പേജ് 182 /  വില രൂ 299

Description

പൂജ്യം രൂപയ്ക്ക് ഒരു വെബ്‌സൈറ്റ്‌ |

Website Nirmanam Saujanyamayi – Free Website – Free Website Development – Free Hosting – Free Domain Name

How to develop a website free of cost. (2nd Edition)

വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

How to create a free website

❤️ വെബ് സൈറ്റ് നിർമാണം പൂജ്യം രൂപയ്ക്ക്
✨ ഡൊമെയിൻ ചിലവില്ലാതെ, ഹോസ്റ്റിംഗ് ചെലവില്ലാതെ, സൗജന്യമായ സോഴ്‌സുകൾ ഉപയോഗിച്ചു കൊണ്ട് പ്രൊഫഷണൽ വെബ് സൈറ്റ് നിങ്ങൾക്കും തനിയെ നിർമിക്കാം. സോഫ്റ്റ് വെയർ അറിവ് തീരെയില്ലാതെയും ഒരു വരി പോലും കോഡുകൾ എഴുതാതെയും. വളരെ ലളിതമായി വിവരിക്കുന്ന സമ്പൂർണ പാഠം.