Description
ആളുകളൊന്നിച്ച് മതജാതിഭേദമന്യേ ഒഴിവ് ആസ്വദിക്കുന്നതാണ് ആഘോഷമെങ്കിൽ എന്തിന് ഓണത്തെ മാത്രമായി ദേശീയോത്സവങ്ങളുടെ പട്ടികയിൽ പരിമിതപ്പെടുത്തണം. ഓണം ഒരു കാർഷിക മഹോത്സവം എന്ന അർത്ഥത്തിലാണെങ്കിൽ അതിനെ എന്തിന് സവർണ്ണാചാരങ്ങളിൽ സങ്കോചിപ്പിക്കണം. ഒന്നുകിൽ എല്ലാ ഉത്സവങ്ങളെയും നമുക്ക് എല്ലാവരുടെയും ഉത്സവങ്ങളാക്കി ഉയർത്താൻ കഴിയണം. അല്ലെങ്കിൽ മതാത്മകമായ ഒരുത്സവത്തിനും ദേശീയോത്സവമെന്ന പദവി നൽകാതിരിക്കാൻ കഴിയണം.
Reviews
There are no reviews yet.