21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

(2 customer reviews)

450.00

21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

 

യുവാൻ നോവാ ഹരാരി

മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിചട്ടുണ്ടോ?
വർത്തമാന കാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായ ഒരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി.

കോവിഡ് 19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ഈ കാലത്ത് നമ്മുടെ ഭാവിയെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകളും കൂടിയാണ് ഈ മഹത്തായ രചന.

ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ? വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.
Yuval Noah Harari / Yuwal Noha Harari
പേജ് 426 വില രൂ450

Description

21-Am Nuttandilekku 21 Padangal

21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ  – യുവാൻ നോവാ ഹരാരി

International Bestseller – Malayalam Translation – 21 Lessons for the 21st Century

2 reviews for 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

  1. Joseph Challackal

    I have read his books Sapiens, and Homo Deus. Great works

  2. Supran Pk

    സൂപ്പർ ബുക്ക്. അല്പം കൂടി കഴിഞ്ഞ് ഇറക്കിയാൽ മതിയായിരുന്നു. കൊറോണയ്ക്ക് മുന്പായിപ്പിയി.

Add a review

Your email address will not be published. Required fields are marked *

You may also like…