Description
ആദ്ധ്യാത്മികതയോടൊപ്പം തന്നെ തികച്ചും നിരീശ്വരവാദപരവും ധന്യവും സമൃദ്ധവുമായ ഒരു ഭൗതികപാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നു. ആദ്ധ്യാത്മികതയുടെ പുകമറയ്ക്കുള്ളിൽ “ആറിയ തീ പോലെ” അത് മിന്നുന്നുണ്ട്. ലോകായതരുടെ, ബൗദ്ധ-സാംഖ്യ-വൈശേഷികരുടെ ദർശനവിശേഷങ്ങളിൽ അത് തളിർത്തുലഞ്ഞു നിൽക്കുന്നു. ലോകായത ദർശനത്തെ സംബന്ധിച്ച ലഘുവും ലളിതവുമായ ഒരവലോകനമാണ് ഈ കൃതി.
Reviews
There are no reviews yet.