Description
മതേതരത്വം എന്ന പദംകൊണ്ട് എന്താണർത്ഥമാക്കുന്നത് എന്ന കാര്യത്തിൽ കടുത്ത അഭിപ്രായ ഭിന്നത നിലനില്ക്കുന്നു. ഏകാഭിപ്രായത്തിലേക്കതിനെ
സംക്രമിപ്പിക്കേണ്ടതുമില്ല. മതേതരത്വത്തിന്റെ നാനാർത്ഥങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് ഈ ഗ്രന്ഥത്തിൽ. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ചിന്തകരുടെ മതേതരത്വ അന്വേഷണങ്ങളുടെ സമാഹാരമാണി
ഗ്രന്ഥത്തിൽ.
Reviews
There are no reviews yet.