വിചാരധാര – മാധവ് സദാശിവ് ഗോൾവൽക്കർ
₹999.00
വിചാരധാര
മാധവ് സദാശിവ് ഗോൾവൽക്കർ
ആർഎസ്എസ് എന്ന തീവ്രമതബോധം വളർത്തുന്ന സംഘടയ്ക്ക് സൈദ്ധാന്തിക അടിത്തറ നൽകിയത് മാധവ് സദാശിവ് ഗോൾവൽക്കർ ആണ്. വിഷം പുരണ്ട വാക്കുകളിലൂടെ തീവ്രഹിന്ദു അഭിലാഷങ്ങളെ ഇളക്കിവിടുന്നതിൽ അദ്ദേഹത്തിന്റെ രചനകൾക്കും പ്രസംഗങ്ങൾക്കും മുൻനിരസ്ഥാനമാണുള്ളത്. ബ്രാഹ്മണ മേധാവത്വത്തെ സിമന്റിട്ട് ഉറപ്പിക്കുന്ന ആശയങ്ങൾ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ബഞ്ച് ഓഫ് തോട്ട്‌സ് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് വിചാരധാര.
ഈ പതിപ്പ് ആദ്യം പതിപ്പിന്റെ അതേ രൂപത്തിലുള്ളതാണ്. ആധുനിക പതിപ്പുകൾ ചിലതുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് ഹിന്ദു സംഘടകൾക്ക് ആഭിമുഖ്യമുള്ള പ്രസാധകരാണെന്നതിനാൽ അതിലെ പല വിവാദ ആശയങ്ങളും ഒഴിവാക്കിയിരിക്കാൻ ഇടയുണ്ട്. അതിനാൽ ആധികാരികമായ റഫറൻസിനും പഠനത്തിനും ഈ പതിപ്പ് (1970-ൽ പ്രസിദ്ധീകരിച്ചതിന്റെ യഥാർഥമായ റീപ്രിന്റ്) വായനക്കാർക്കായി സമർപ്പിക്കുന്നു.
ഹിന്ദു തീവ്രവാദം ഈ മണ്ണിൽ വേരുപിടിക്കുന്നതിന് ബൗദ്ധികവും താത്വികവുമായ അടിത്തറ ഒരുക്കിയതിൽ അ്ഗ്രഗണ്യ സ്ഥാനമാണ് വിചാരധാരയ്ക്കുള്ളത്.
Madhava Sadashiva Golwalkar / Golvalkar
പേജ് 724 വില രൂ999
5 reviews for വിചാരധാര – മാധവ് സദാശിവ് ഗോൾവൽക്കർ
You must be logged in to post a review.
Radhakrishnan –
Good
RAHUL AR –
Urgent
Rethin –
Good
Anilkumar S –
Need one vichara Dara
അനീഷ് –
ഗുഡ്