Description
ഇന്ത്യൻ ജനാധിപത്യം സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. ജനിച്ച നാട്ടിൽ ജീവിക്കാൻ കഴിയാതെ പലായനം ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ വേദനകളാണ് ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ കാണാനാകുന്നത്. പൗരത്വത്തിന്റെ പേരിൽ, ദേശീയതയുടെ അടിച്ചേല്പ്പിക്കലിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മനുഷ്യരുടെ രോദനങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ നിത്യകാഴ്ച്ചയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തിനാണ് ഇത് കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്. ഇത്തരം വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകമാണിത്.
Reviews
There are no reviews yet.