Sale!

ജാതിയെപ്പറ്റി രണ്ടുകതികൾ : ശ്രീനാരായണഗുരു. വ്യാഖ്യാനം, പഠനം : ബ്രഹ്മചാരി പ്രസാദ്

Original price was: ₹170.00.Current price is: ₹155.00.

മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നും, മനുഷ്യൻ ഒരു ജാതി (Species) അതാണ് നമ്മുടെ മതമെന്നുമുള്ള മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ ദാർശനികനാണ് ശ്രീനാരായണഗുരു. ജാതിയെപ്പറ്റിയുള്ള ഗുരുവിന്റെ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന രണ്ടു പ്രധാന കൃതികളാണ്  ‘ജാതിനിർണയ’വും
‘ജാതിലക്ഷണ’വും.  ഈ രണ്ടു കൃതികളുടെയും വ്യാഖ്യാനമാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നും, മനുഷ്യൻ ഒരു ജാതി (Species) അതാണ് നമ്മുടെ മതമെന്നുമുള്ള മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ ദാർശനികനാണ് ശ്രീനാരായണഗുരു. ജാതിയെപ്പറ്റിയുള്ള ഗുരുവിന്റെ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന രണ്ടു പ്രധാന കൃതികളാണ് ‘ജാതിനിർണയ’വും ‘ജാതിലക്ഷണ’വും. ഈ രണ്ടു കൃതികളുടെയും വ്യാഖ്യാനമാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “ജാതിയെപ്പറ്റി രണ്ടുകതികൾ : ശ്രീനാരായണഗുരു. വ്യാഖ്യാനം, പഠനം : ബ്രഹ്മചാരി പ്രസാദ്”

Your email address will not be published. Required fields are marked *