Social Reform Movements in Kerala

Show Grid/List of >5/50/All>>
  • Sale! കേരളം നടന്ന വഴികൾ. എഡിറ്റർ: രാജേഷ് കെ എരുമേലി

    കേരളം നടന്ന വഴികൾ. എഡിറ്റർ: രാജേഷ് കെ എരുമേലി

    Original price was: ₹825.00.Current price is: ₹795.00.
    Add to cart Buy now

    കേരളം നടന്ന വഴികൾ. എഡിറ്റർ: രാജേഷ് കെ എരുമേലി

    ആറ് പതിറ്റാണ്ട് പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം

    Original price was: ₹825.00.Current price is: ₹795.00.
  • Sale! ദലിത് വർത്തമാനം എഡിറ്റർ: രാജേഷ് ചിറപ്പാട്

    ദലിത് വർത്തമാനം എഡിറ്റർ: രാജേഷ് ചിറപ്പാട്

    Original price was: ₹210.00.Current price is: ₹180.00.
    Add to cart Buy now

    ദലിത് വർത്തമാനം എഡിറ്റർ: രാജേഷ് ചിറപ്പാട്

    ദലിത് സംവാദമേഖലയിൽ പുതിയ അന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും പ്രത്യയശാസ്ത്രമണ്ഡലം തുറന്നിടുന്ന കൃതി.
    ഹിന്ദുത്വഫാസിസത്തിന്റെ സാംസ്കാരിക പ്രയോഗങ്ങൾ സജീവമാകുന്ന സമകാലിക സന്ദർഭത്തിൽ എല്ലാ ജനാധിപത്യവാദികളോടും ഐക്യദാർഢ്യപ്പെടുന്ന ലേഖനങ്ങളുടെ സമാഹാരം.

    Original price was: ₹210.00.Current price is: ₹180.00.
  • Sale!

    ഈഴവശിവൻ ഇന്ത്യൻ വിപ്ലവത്തിൻ്റെ വിത്ത്. ഡോ. എം.എസ്. ജയപ്രകാശ്

    Original price was: ₹225.00.Current price is: ₹195.00.
    Add to cart Buy now

    ഈഴവശിവൻ ഇന്ത്യൻ വിപ്ലവത്തിൻ്റെ വിത്ത്. ഡോ. എം.എസ്. ജയപ്രകാശ്

    “ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറയിലും മേൽക്കൂരയിലും യുഗപരിവർത്തനം വരുത്തുക എന്നതാണ് യഥാർത്ഥ വിപ്ലവം. ആ വിപ്ലവത്തിന്റെ പ്രഭാതഭേരിയാണ് അരുവിപ്പുറത്ത് മുഴങ്ങിയത്. ഇന്ത്യൻ യാഥാസ്ഥിതികത്വത്തിനെതിരെ ആദ്യമുയർന്ന ‘ഇങ്ക്വിലാബ്’ ആയിരുന്നു അരുവിപ്പുറത്തെ ഈഴവശിവൻ.
    അത് ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ശക്തിമന്ത്രമായി ആശാൻ കവിതയിലൂടെ മാറ്റൊലികൊണ്ടു ” രാജ്യത്തെ വർഗ്ഗീയ ധ്രുവീകരണത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ട സവർണ്ണ പ്രത്യയശാസ്ത്രത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ ഉശിരൻ സാംസ്കാരിക പ്രവർത്തകനായിരുന്ന ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ശാസ്ത്രീയ പഠനമാണ് ഈ ഗ്രന്ഥം.

    Original price was: ₹225.00.Current price is: ₹195.00.
  • Sale! മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നും, മനുഷ്യൻ ഒരു ജാതി (Species) അതാണ് നമ്മുടെ മതമെന്നുമുള്ള മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ ദാർശനികനാണ് ശ്രീനാരായണഗുരു. ജാതിയെപ്പറ്റിയുള്ള ഗുരുവിന്റെ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന രണ്ടു പ്രധാന കൃതികളാണ് 'ജാതിനിർണയ'വും 'ജാതിലക്ഷണ'വും. ഈ രണ്ടു കൃതികളുടെയും വ്യാഖ്യാനമാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

    ജാതിയെപ്പറ്റി രണ്ടുകതികൾ : ശ്രീനാരായണഗുരു. വ്യാഖ്യാനം, പഠനം : ബ്രഹ്മചാരി പ്രസാദ്

    Original price was: ₹170.00.Current price is: ₹155.00.
    Add to cart Buy now

    ജാതിയെപ്പറ്റി രണ്ടുകതികൾ : ശ്രീനാരായണഗുരു. വ്യാഖ്യാനം, പഠനം : ബ്രഹ്മചാരി പ്രസാദ്

    മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നും, മനുഷ്യൻ ഒരു ജാതി (Species) അതാണ് നമ്മുടെ മതമെന്നുമുള്ള മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ ദാർശനികനാണ് ശ്രീനാരായണഗുരു. ജാതിയെപ്പറ്റിയുള്ള ഗുരുവിന്റെ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന രണ്ടു പ്രധാന കൃതികളാണ്  ‘ജാതിനിർണയ’വും
    ‘ജാതിലക്ഷണ’വും.  ഈ രണ്ടു കൃതികളുടെയും വ്യാഖ്യാനമാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

    Original price was: ₹170.00.Current price is: ₹155.00.