Remove item Thumbnail image Product Price Quantity Subtotal
× ശ്രീനാരായണഗുരു, പണ്ഡിതന്മാരും കവികളുമായിരുന്ന തന്റെ ശിഷ്യന്മാരെ രചനാതത്ത്വങ്ങൾ പഠിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രചനകളാണ് അധികവും. ഒറ്റ ശ്ലോകങ്ങൾ മുതൽ ശതകങ്ങൾ വരെയുളള ഗുരുവിന്റെ കാവ്യമാതൃകകൾ ഇതിനു ദൃഷ്ടാന്തമാണ്. ഇത്തരത്തിൽ ഗുരുവിനെ അന്വേഷിക്കുന്നവർക്ക് ഈ സ്തോത്രകൃതികൾ വഴികാട്ടിയാകും. ഈ കൃതികളിൽ അർത്ഥം തിരയുമ്പോൾ കാണുന്നത് ഗുരുവിനെ തന്നെയാണ്, ഗുരുവിന്റെ ദർശനത്തനിമയും. ഗുരുവിന്റെ സ്തോത്രകാവ്യാർത്ഥങ്ങൾ: കെ. ഗംഗാധരൻ 165.00
165.00

Cart totals

Subtotal 165.00
Shipping

Shipping to Kerala.

Total 165.01