Shop
English Books Assamese Books Bengali Books Bhojpuri Books Gujarati Books Hindi Books Kannada Books Konkani Books Malayalam Books Marathi Books Odia Books Punjabi Books Tamil Books Telugu Books Urdu Books
Inspiring India Intellectually ! Recognized promoters of State Institute of Languages, Dept of Culture, Govt of Kerala
Showing 1–24 of 306 resultsSorted by latest
-
Sale!
മരുഭൂമിയിലെ മറുജീവിതങ്ങൽ – അമാനുള്ളയുടെ ഓർമ്മകൾ – ഡോ. ദീപേഷ് കരിമ്പുങ്കര
Original price was: ₹346.00.₹300.00Current price is: ₹300.00. Add to cart Buy nowമരുഭൂമിയിലെ മറുജീവിതങ്ങൽ – അമാനുള്ളയുടെ ഓർമ്മകൾ – ഡോ. ദീപേഷ് കരിമ്പുങ്കര
Original price was: ₹346.00.₹300.00Current price is: ₹300.00. -
Sale!
എംടി – കാലം കല കഥ – സമാഹരണം എം ഗോകുൽ ദാസ്
Original price was: ₹346.00.₹300.00Current price is: ₹300.00. Add to cart Buy nowഎംടി – കാലം കല കഥ – സമാഹരണം എം ഗോകുൽ ദാസ്
Original price was: ₹346.00.₹300.00Current price is: ₹300.00. -
Sale!
പഥികന്റെ പാട്ട് – ഇയ്യങ്കോട് ശ്രീധരന്
Original price was: ₹189.00.₹150.00Current price is: ₹150.00. Add to cart Buy nowപഥികന്റെ പാട്ട് – ഇയ്യങ്കോട് ശ്രീധരന്
Original price was: ₹189.00.₹150.00Current price is: ₹150.00. -
Sale!
സാർ ഐസക് ന്യൂട്ടൻ വളര്‍ത്തിയ കുട്ടിയുടെ കഥ – ഉണ്ണി അമ്മയമ്പലം
Original price was: ₹231.00.₹190.00Current price is: ₹190.00. Add to cart Buy nowസാർ ഐസക് ന്യൂട്ടൻ വളര്‍ത്തിയ കുട്ടിയുടെ കഥ – ഉണ്ണി അമ്മയമ്പലം
Original price was: ₹231.00.₹190.00Current price is: ₹190.00. -
Sale!
കാഥികൻ – വി സാംബശിവന്റെ അരങ്ങും ജീവിതവും – ഡോ. വസന്തകുമാര്‍ സാംബശിവന്
Original price was: ₹231.00.₹190.00Current price is: ₹190.00. Add to cart Buy nowകാഥികൻ – വി സാംബശിവന്റെ അരങ്ങും ജീവിതവും – ഡോ. വസന്തകുമാര്‍ സാംബശിവന്
Original price was: ₹231.00.₹190.00Current price is: ₹190.00. -
Sale!
ദൈവികം – കണക്കൂര്‍ ആര് സുരേഷ്കുമാര്‍
Original price was: ₹346.00.₹300.00Current price is: ₹300.00. Add to cart Buy nowദൈവികം – കണക്കൂര്‍ ആര് സുരേഷ്കുമാര്‍
Original price was: ₹346.00.₹300.00Current price is: ₹300.00. -
Sale!
നാടും നായകനും – മലപ്പട്ടം പ്രഭാകരൻ
Original price was: ₹609.00.₹550.00Current price is: ₹550.00. Add to cart Buy now -
Sale!
ശ്രീനാരായണ സാഹിത്യം സത്യം ജ്ഞാനം ആനന്ദം – പ്രൊഫ എം ചന്ദ്രബാബു
Original price was: ₹976.00.₹900.00Current price is: ₹900.00. Add to cart Buy nowശ്രീനാരായണ സാഹിത്യം സത്യം ജ്ഞാനം ആനന്ദം – പ്രൊഫ എം ചന്ദ്രബാബു
Original price was: ₹976.00.₹900.00Current price is: ₹900.00. -
Sale!
ശ്രീനാരായണഗുരു മൃത്യുഞ്ജയ വചനങ്ങൾ – പ്രൊഫ എം ചന്ദ്രബാബു
Original price was: ₹924.00.₹850.00Current price is: ₹850.00. Add to cart Buy nowശ്രീനാരായണഗുരു മൃത്യുഞ്ജയ വചനങ്ങൾ – പ്രൊഫ എം ചന്ദ്രബാബു
Original price was: ₹924.00.₹850.00Current price is: ₹850.00. -
Sale!
ശ്രീനാരായണ ഗുരുദേവ കൃതികൾ ഒരു വാഗർത്ഥ വിചിന്തനം – പ്രൊഫ എം ചന്ദ്രബാബു
Original price was: ₹976.00.₹900.00Current price is: ₹900.00. Add to cart Buy nowശ്രീനാരായണ ഗുരുദേവ കൃതികൾ ഒരു വാഗർത്ഥ വിചിന്തനം – പ്രൊഫ എം ചന്ദ്രബാബു
Original price was: ₹976.00.₹900.00Current price is: ₹900.00. -
Sale!
ശ്രീനാരായണഗുരു അപൂർവതകളുടെ ഋഷി – പ്രൊഫസർ എം ചന്ദ്രബാബു
Original price was: ₹1,081.00.₹1,000.00Current price is: ₹1,000.00. Add to cart Buy nowശ്രീനാരായണഗുരു അപൂർവതകളുടെ ഋഷി – പ്രൊഫസർ എം ചന്ദ്രബാബു
Original price was: ₹1,081.00.₹1,000.00Current price is: ₹1,000.00. -
Sale!
മുള്ളുകൾക്കിടയിലൂടെ – ഒരു ഗൈനക്കോളജിത്തിന്റെ അതിജീവന കഥ – ഡോ. പി. രാധാകൃഷ്ണൻ നായർ
Original price was: ₹661.00.₹600.00Current price is: ₹600.00. Add to cart Buy nowമുള്ളുകൾക്കിടയിലൂടെ – ഒരു ഗൈനക്കോളജിത്തിന്റെ അതിജീവന കഥ – ഡോ. പി. രാധാകൃഷ്ണൻ നായർ
Original price was: ₹661.00.₹600.00Current price is: ₹600.00. -
Sale!
രാഷ്ട്രീയ വർത്തമാനങ്ങൾ – കെ.ഇ.ഇസ്മയിൽ
Original price was: ₹346.00.₹300.00Current price is: ₹300.00. Add to cart Buy now -
Sale!
അച്ഛനാകാൻ കൊതിച്ച് കമ്മ്യൂണിസ്റ്റായ കഥ – കെ കെ ദേവസ്യ
Original price was: ₹346.00.₹300.00Current price is: ₹300.00. Add to cart Buy nowഅച്ഛനാകാൻ കൊതിച്ച് കമ്മ്യൂണിസ്റ്റായ കഥ – കെ കെ ദേവസ്യ
Original price was: ₹346.00.₹300.00Current price is: ₹300.00. -
Sale!
ഇന്ത്യ സ്വസ്തികയുടെ നിഴലിൽ – ഹിന്ദുത്വം ഉദ്ഭവം വികാസം അധികാരം – രവീന്ദ്രൻ രാവണേശ്വരം
Original price was: ₹767.00.₹700.00Current price is: ₹700.00. Add to cart Buy nowഇന്ത്യ സ്വസ്തികയുടെ നിഴലിൽ – ഹിന്ദുത്വം ഉദ്ഭവം വികാസം അധികാരം – രവീന്ദ്രൻ രാവണേശ്വരം
Original price was: ₹767.00.₹700.00Current price is: ₹700.00. -
Sale!
നൂറ്റിയൊന്ന് ചരിത്ര കുറിപ്പുകൾ – വെള്ളനാട് രാമചന്ദ്രൻ
Original price was: ₹341.00.₹295.00Current price is: ₹295.00. Add to cart Buy nowനൂറ്റിയൊന്ന് ചരിത്ര കുറിപ്പുകൾ – വെള്ളനാട് രാമചന്ദ്രൻ
Original price was: ₹341.00.₹295.00Current price is: ₹295.00. -
Sale!
ഫ്രെഡിക് എംഗൽസ് ലഘു ജീവചരിത്രം : യെവ്ഗേനിയ സ്തെപ്പനോവ
Original price was: ₹450.00.₹410.00Current price is: ₹410.00. Add to cart Buy nowഫ്രെഡിക് എംഗൽസ് ലഘു ജീവചരിത്രം : യെവ്ഗേനിയ സ്തെപ്പനോവ
“പുതിയൊരു യുഗത്തിന്റെ – സാമ്രാജ്വത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളുടേയും യുഗത്തിന്റെ തുടക്കത്തിലായിരുന്നു എംഗൽസിന്റെ മരണം. ചരിത്രം തൊഴിലാളിവർഗ്ഗത്തിന്റെ മുമ്പിൽ പുതിയതും സങ്കീർണ്ണവുമായ പ്രശ്നങ്ങൾ ഉന്നയിച്ചു. കാറൽ മാർക്സും ഫ്രെഡറിക് എംഗൽസും രൂപം നല്കിയ മഹത്തായ സർഗ്ഗാത്മക സിദ്ധാന്തത്തെപ്പോലെ ശക്തമായി ലോകചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു സിദ്ധാന്തം ലോകത്തിൽ ഉണ്ടായിട്ടില്ല.”
Original price was: ₹450.00.₹410.00Current price is: ₹410.00. -
Sale!
കാറൽ മാർക്സ്, ജീവചരിത്രം: യെവ്ഗേനിയ സ്തെപ്പാനൊവ
Original price was: ₹560.00.₹525.00Current price is: ₹525.00. Add to cart Buy nowകാറൽ മാർക്സ്, ജീവചരിത്രം: യെവ്ഗേനിയ സ്തെപ്പാനൊവ
”ശാസ്ത്രീയ കമ്മ്യൂണിസത്തിന്റെ പ്രണേതാവായ കാറൽ മാർക്സ് 1818 മേയ് 5-ാം തീയതി ജർമ്മനിയിലെ റൈൻ പ്രവിശ്വയിലുള്ള ട്രീർ എന്ന പട്ടണത്തിൽ ഒരു അഭിഭാഷകന്റെ കുടുംബത്തിൽ ജനിച്ചു. മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പുരോഗമനാശയങ്ങളുടെ സ്വാധീനം പ്രവിശ്യയിൽ ജർമ്മനിയിലെ മറ്റു പ്രദേശങ്ങളിലേതിനെക്കാൾ ശക്തിയായി അനുഭവപ്പെട്ടിരുന്നു……”
കാറൽ മാർക്സിന്റെ ജീവചരിത്രഗ്രന്ഥം.Original price was: ₹560.00.₹525.00Current price is: ₹525.00. -
Sale!
ജീവിവർഗങ്ങളുടെ ഉൽപത്തി : ചാൾസ് ഡാർവിൻ
Original price was: ₹680.00.₹640.00Current price is: ₹640.00. Add to cart Buy nowജീവിവർഗങ്ങളുടെ ഉൽപത്തി : ചാൾസ് ഡാർവിൻ
പരിണാമസിദ്ധാന്തം എന്ന ആശയം കേൾക്കുമ്പോൾ പോലും വിറളിപിടിച്ചിരുന്ന ജോർജവിയർ ജന്തുശാസ്ത്രത്തിന്റെ അനിവാര്യഘടകമായ അനാട്ടമിയെക്കുറിച്ചുള്ള സത്യസന്ധമായ നിരീക്ഷണത്തിലൂടെ പരിണാമസിദ്ധാന്തത്തെ പരോക്ഷമായി അംഗീകരിക്കുന്ന അവസ്ഥയിലെത്തിച്ചേർന്നു. ഫോസിലുകൾ കണ്ടെത്തി പഠനം നടത്തിയ ജോർജവിയറിന്റെ ആരംഭം പരിണാമ സിദ്ധാന്ത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു.
ഇവയാണ് പിൽക്കാലത്ത് പരിണാമ സിദ്ധാന്തത്തിന് ജീവനും ഊർജ്ജവും പകരാൻ ചാൾസ് ഡാർവിനെ സഹായിച്ചത്.Original price was: ₹680.00.₹640.00Current price is: ₹640.00. -
Sale!
ലോകയത ദർശനം : ഡോ. ധർമ്മരാജ് അടാട്ട്
Original price was: ₹175.00.₹155.00Current price is: ₹155.00. Add to cart Buy nowലോകയത ദർശനം : ഡോ. ധർമ്മരാജ് അടാട്ട്
ആദ്ധ്യാത്മികതയോടൊപ്പം തന്നെ തികച്ചും നിരീശ്വരവാദപരവും ധന്യവും സമൃദ്ധവുമായ ഒരു ഭൗതികപാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നു. ആദ്ധ്യാത്മികതയുടെ പുകമറയ്ക്കുള്ളിൽ “ആറിയ തീ പോലെ” അത് മിന്നുന്നുണ്ട്. ലോകായതരുടെ, ബൗദ്ധ-സാംഖ്യ-വൈശേഷികരുടെ ദർശനവിശേഷങ്ങളിൽ അത് തളിർത്തുലഞ്ഞു നിൽക്കുന്നു. ലോകായത ദർശനത്തെ സംബന്ധിച്ച ലഘുവും ലളിതവുമായ ഒരവലോകനമാണ് ഈ കൃതി.
Original price was: ₹175.00.₹155.00Current price is: ₹155.00. -
Sale!
സെക്കുലറിസം. എഡിറ്റർ: എം സുബ്ബറാവു
Original price was: ₹200.00.₹165.00Current price is: ₹165.00. Add to cart Buy nowസെക്കുലറിസം. എഡിറ്റർ: എം സുബ്ബറാവു
മതേതരത്വം എന്ന പദംകൊണ്ട് എന്താണർത്ഥമാക്കുന്നത് എന്ന കാര്യത്തിൽ കടുത്ത അഭിപ്രായ ഭിന്നത നിലനില്ക്കുന്നു. ഏകാഭിപ്രായത്തിലേക്കതിനെ
സംക്രമിപ്പിക്കേണ്ടതുമില്ല. മതേതരത്വത്തിന്റെ നാനാർത്ഥങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് ഈ ഗ്രന്ഥത്തിൽ. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ചിന്തകരുടെ മതേതരത്വ അന്വേഷണങ്ങളുടെ സമാഹാരമാണി
ഗ്രന്ഥത്തിൽ.Original price was: ₹200.00.₹165.00Current price is: ₹165.00. -
Sale!
പടപ്പാട്ടുകളുടെ ചരിത്രവും സഞ്ചാരവഴികളും : ഡോ. എം.എം. മീരാൻപിള്ള
Original price was: ₹480.00.₹450.00Current price is: ₹450.00. Add to cart Buy nowപടപ്പാട്ടുകളുടെ ചരിത്രവും സഞ്ചാരവഴികളും : ഡോ. എം.എം. മീരാൻപിള്ള
മതസഹിഷ്ണതയേയും സഹവർത്തിത്വത്തെയും വളർത്തുന്ന മാനവികതയുടെ ഉണർത്തുപാട്ടുകളായ ഇത്തരത്തിലുള്ള കൃതികൾ അത്യന്താപേക്ഷിതമാണ്. അത്തരത്തിലൊരു ചുവടുവയ്പ്പിന്റെ ആദ്യപടിയായും ഈ കൃതിയെ കാണാവുന്നതാണ്. പല കാലങ്ങളിലായി നടത്തിയ ഫീൽഡുവർക്കിലൂടെ ഇത്തരത്തിൽ പുതിയതും പുതുമയാർന്നതുമായ സാഹിത്യരൂപങ്ങളെ കണ്ടെത്തി വിശകലനത്തിൽ ഉൾപ്പെടുത്തിയ ഒരു യുദ്ധ ചരിത്രഗ്രന്ഥമാണിത്.
Original price was: ₹480.00.₹450.00Current price is: ₹450.00.