Cosmos

399.00

കോസ് മോസ്

 

കാൾ സെയ്ഗൻ

 

ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര പുസ്തകങ്ങളിലൊന്ന്‌

 

മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സെയ്ഗന്റെ ക്ലാസിക് കൃതി.
പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സെയ്ഗൻ ഒരുക്കുന്നത്.
വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ
ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിക്കപ്പെട്ട ശാസ്ത്രഗ്രന്ഥമാണ് കോസ്‌മോസ്. അര മില്യൺ കോപ്പികൾ വിറ്റുപോയ ആദ്യ ശാസ്ത്രഗ്രന്ഥവുമാണ് കോസ്‌മോസ്. പ്രപഞ്ചോത്പത്തിമുതൽ മനുഷ്യന്റെ ശാസ്ത്രരംഗത്തെ വളർച്ചവരെ പ്രതിപാദിക്കുന്ന അത്യുജ്വല കൃതിയാണിത്.
Cal Sagan / Karl Sagan / Kos Mos Carl Sagan

പേജ് 352  വില രൂ399

✅ SHARE THIS ➷

Description

Malayalam Translation of the book ‘Cosmos’ by Carl Sagan

Reviews

There are no reviews yet.

Be the first to review “Cosmos”

Your email address will not be published. Required fields are marked *

You may also like…

  • Prapanchathinu Oru Amukham

    150.00
    Add to cart
  • Aham Dravyasmi – Prapanchathinte Password

    125.00
    Add to cart
  • Ella Prapancha Vasthukkaludeyum Laghu Charithram

    560.00
    Add to cart