Sale!

പിതാക്കളും പുത്രന്മാരും : ഇവാൻ തുർഗേനെവ് (റഷ്യൻ നോവൽ)

Original price was: ₹500.00.Current price is: ₹460.00.

‘റഷ്യൻ സാഹിത്യത്തിന്റെ സുവർണ്ണയുഗം’ എന്ന് 19-ാം നൂറ്റാണ്ടിനെപ്പറ്റി പറയുന്നത് എന്തുകൊണ്ടും ന്യായമാണ്. കാരണം പുഷ്കിൻ, ഗോഗൊൾ, ലിയോ ടോൾസ്റ്റോയി, ദൊസ്തൊയേവ്സ്കി, ചേക്കൊവ് എന്നിവരുടെ മാസ്റ്റർപീസുകൾ നമുക്കു ലഭ്യമായതും ഇക്കാലത്താണല്ലൊ. ഈ സാഹിത്യനഭോമണ്ഡലത്തിൽ ഇവാൻ തുർഗേനൈവും (1818-1883) അത്യന്തം തേജസ്വിയായി നിലകൊള്ളുന്നുണ്ട്. തുർഗേനെവിന്റെ ‘പിതാക്കളും പുത്രന്മാരും’ ഇന്നും കാലികമായിട്ടുള്ളതാണ്. നിരവധി തലമുറകൾ അത് വായിക്കുകയും അതെപ്പറ്റി തല പുകഞ്ഞാലോചിക്കുകയും ചെയ്തിട്ടുണ്ട്. അസ്വസ്ഥനും അസന്തുഷ്ടനുമായ ഒന്നിനും കീഴ് വഴങ്ങാത്ത ആ നിഹിലിസ്റ്റിന്റെ പ്രതിരൂപം അന്നത്തെ പുരോഗമനവാദികളുടെ പ്രത്യയശാസ്ത്രപരമായ
അന്വേഷണങ്ങളെക്കുറിച്ചും കഴിഞ്ഞ നൂറ്റാണ്ടിലെ റഷ്യൻ ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

Category:

Description

Reviews

There are no reviews yet.

Be the first to review “പിതാക്കളും പുത്രന്മാരും : ഇവാൻ തുർഗേനെവ് (റഷ്യൻ നോവൽ)”

Your email address will not be published. Required fields are marked *