Description
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നും, മനുഷ്യൻ ഒരു ജാതി (Species) അതാണ് നമ്മുടെ മതമെന്നുമുള്ള മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ ദാർശനികനാണ് ശ്രീനാരായണഗുരു. ജാതിയെപ്പറ്റിയുള്ള ഗുരുവിന്റെ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന രണ്ടു പ്രധാന കൃതികളാണ് ‘ജാതിനിർണയ’വും ‘ജാതിലക്ഷണ’വും. ഈ രണ്ടു കൃതികളുടെയും വ്യാഖ്യാനമാണ് ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.
Reviews
There are no reviews yet.