Sale!

ഈഴവശിവൻ ഇന്ത്യൻ വിപ്ലവത്തിൻ്റെ വിത്ത്. ഡോ. എം.എസ്. ജയപ്രകാശ്

Original price was: ₹225.00.Current price is: ₹195.00.

“ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറയിലും മേൽക്കൂരയിലും യുഗപരിവർത്തനം വരുത്തുക എന്നതാണ് യഥാർത്ഥ വിപ്ലവം. ആ വിപ്ലവത്തിന്റെ പ്രഭാതഭേരിയാണ് അരുവിപ്പുറത്ത് മുഴങ്ങിയത്. ഇന്ത്യൻ യാഥാസ്ഥിതികത്വത്തിനെതിരെ ആദ്യമുയർന്ന ‘ഇങ്ക്വിലാബ്’ ആയിരുന്നു അരുവിപ്പുറത്തെ ഈഴവശിവൻ.
അത് ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ശക്തിമന്ത്രമായി ആശാൻ കവിതയിലൂടെ മാറ്റൊലികൊണ്ടു ” രാജ്യത്തെ വർഗ്ഗീയ ധ്രുവീകരണത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ട സവർണ്ണ പ്രത്യയശാസ്ത്രത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ ഉശിരൻ സാംസ്കാരിക പ്രവർത്തകനായിരുന്ന ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ശാസ്ത്രീയ പഠനമാണ് ഈ ഗ്രന്ഥം.

Description

Reviews

There are no reviews yet.

Be the first to review “ഈഴവശിവൻ ഇന്ത്യൻ വിപ്ലവത്തിൻ്റെ വിത്ത്. ഡോ. എം.എസ്. ജയപ്രകാശ്”

Your email address will not be published. Required fields are marked *