Description
മതസഹിഷ്ണതയേയും സഹവർത്തിത്വത്തെയും വളർത്തുന്ന മാനവികതയുടെ ഉണർത്തുപാട്ടുകളായ ഇത്തരത്തിലുള്ള കൃതികൾ അത്യന്താപേക്ഷിതമാണ്. അത്തരത്തിലൊരു ചുവടുവയ്പ്പിന്റെ ആദ്യപടിയായും ഈ കൃതിയെ കാണാവുന്നതാണ്. പല കാലങ്ങളിലായി നടത്തിയ ഫീൽഡുവർക്കിലൂടെ ഇത്തരത്തിൽ പുതിയതും പുതുമയാർന്നതുമായ സാഹിത്യരൂപങ്ങളെ കണ്ടെത്തി വിശകലനത്തിൽ ഉൾപ്പെടുത്തിയ ഒരു യുദ്ധ ചരിത്രഗ്രന്ഥമാണിത്.
Reviews
There are no reviews yet.