Description
”ശാസ്ത്രീയ കമ്മ്യൂണിസത്തിന്റെ പ്രണേതാവായ കാറൽ മാർക്സ് 1818 മേയ് 5-ാം തീയതി ജർമ്മനിയിലെ റൈൻ പ്രവിശ്വയിലുള്ള ട്രീർ എന്ന പട്ടണത്തിൽ ഒരു അഭിഭാഷകന്റെ കുടുംബത്തിൽ ജനിച്ചു. മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പുരോഗമനാശയങ്ങളുടെ സ്വാധീനം പ്രവിശ്യയിൽ ജർമ്മനിയിലെ മറ്റു പ്രദേശങ്ങളിലേതിനെക്കാൾ ശക്തിയായി അനുഭവപ്പെട്ടിരുന്നു……”
കാറൽ മാർക്സിന്റെ ജീവചരിത്രഗ്രന്ഥം.
Reviews
There are no reviews yet.