Biographical books of communist leaders
Showing all 2 resultsSorted by latest
-
Sale!
ഫ്രെഡിക് എംഗൽസ് ലഘു ജീവചരിത്രം : യെവ്ഗേനിയ സ്‌തെപ്പനോവ
Original price was: ₹450.00.₹410.00Current price is: ₹410.00. Add to cart Buy nowഫ്രെഡിക് എംഗൽസ് ലഘു ജീവചരിത്രം : യെവ്ഗേനിയ സ്‌തെപ്പനോവ
“പുതിയൊരു യുഗത്തിന്റെ – സാമ്രാജ്വത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളുടേയും യുഗത്തിന്റെ തുടക്കത്തിലായിരുന്നു എംഗൽസിന്റെ മരണം. ചരിത്രം തൊഴിലാളിവർഗ്ഗത്തിന്റെ മുമ്പിൽ പുതിയതും സങ്കീർണ്ണവുമായ പ്രശ്നങ്ങൾ ഉന്നയിച്ചു. കാറൽ മാർക്സും ഫ്രെഡറിക് എംഗൽസും രൂപം നല്കിയ മഹത്തായ സർഗ്ഗാത്മക സിദ്ധാന്തത്തെപ്പോലെ ശക്തമായി ലോകചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു സിദ്ധാന്തം ലോകത്തിൽ ഉണ്ടായിട്ടില്ല.”
Original price was: ₹450.00.₹410.00Current price is: ₹410.00. -
Sale!
കാറൽ മാർക്സ്, ജീവചരിത്രം: യെവ്ഗേനിയ സ്തെപ്പാനൊവ
Original price was: ₹560.00.₹525.00Current price is: ₹525.00. Add to cart Buy nowകാറൽ മാർക്സ്, ജീവചരിത്രം: യെവ്ഗേനിയ സ്തെപ്പാനൊവ
”ശാസ്ത്രീയ കമ്മ്യൂണിസത്തിന്റെ പ്രണേതാവായ കാറൽ മാർക്സ് 1818 മേയ് 5-ാം തീയതി ജർമ്മനിയിലെ റൈൻ പ്രവിശ്വയിലുള്ള ട്രീർ എന്ന പട്ടണത്തിൽ ഒരു അഭിഭാഷകന്റെ കുടുംബത്തിൽ ജനിച്ചു. മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പുരോഗമനാശയങ്ങളുടെ സ്വാധീനം പ്രവിശ്യയിൽ ജർമ്മനിയിലെ മറ്റു പ്രദേശങ്ങളിലേതിനെക്കാൾ ശക്തിയായി അനുഭവപ്പെട്ടിരുന്നു……”
കാറൽ മാർക്സിന്റെ ജീവചരിത്രഗ്രന്ഥം.Original price was: ₹560.00.₹525.00Current price is: ₹525.00.