e a jabbar
Showing the single result
-
Sale!
ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല – ഇ എ ജബ്ബാർ
Rated 4.33 out of 5₹90.00Original price was: ₹90.00.₹80.00Current price is: ₹80.00. Add to cart Buy nowഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല – ഇ എ ജബ്ബാർ
ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല
ഇ എ ജബ്ബാർ
ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ചുവശങ്ങളുണ്ട് എന്നു വിശ്വസിക്കാൻ എനിക്കാവില്ല. സർജ്ഞനും സർവശക്തനും സർവോപരി നീതിമാനുമായ ഒരു സ്രഷ്ടാവ് നരകം നിറയ്ക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്നും വിശ്വസിക്കാൻ എനിക്കാവുന്നില്ല. ആറാം ശതകത്തിലെ അറേബ്യൻ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ടൊരു ശ്വാശതവ്യവസ്ഥയുണ്ടാക്കി മനുഷ്യർക്കു നൽകാൻ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാൻ കരുതുന്നില്ല.
E A Jabbar / Islam / Jebbar / Jebar / Jabar
പേജ് 84 വില രൂ70
Categories: Malayalam Books, നാസ്തികം, സ്വതന്ത്രചിന്ത Tags: e a jabbar, muslim books to read, ജബ്ബാർ₹90.00Original price was: ₹90.00.₹80.00Current price is: ₹80.00.