പെരിയാർ
Showing all 10 resultsSorted by latest
-
പെരിയാർ ജീവിതവും ചിന്തകളും
₹330.00 Add to cart Buy nowപെരിയാർ ജീവിതവും ചിന്തകളും
പെരിയാർ ജീവിതവും ചിന്തകളും
മഞ്ജയ് വസന്തൻ
ഇതിഹാസ തുല്യമായ ജീവിതം നയിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു പെരിയാർ എന്ന് ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ വി രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീർഘ ജീവിതമത്രയും അനീതികൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു.
അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം സമൂഹത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി. സ്തീകളുടെ അവകാശങ്ങൾക്കായി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം തമിഴ് ഭാഷയ്ക്ക് വലിയ സംഭാവനകൾ നൽകി, അതിനെ കൂടുതൽ ‘തമിഴ് വൽക്കരി’ച്ചുകൊണ്ട്.
പരിഭാഷ – ഫ്രാസിസ് സി എബ്രഹാം
പേജ് 260 വില രൂ330
₹330.00 -
മൂന്നു പെരിയാർ പുസ്തകങ്ങൾ
₹375.00 Add to cart Buy nowമൂന്നു പെരിയാർ പുസ്തകങ്ങൾ
മൂന്നു പെരിയാർ പുസ്തകങ്ങൾ
1949ൽ തമിഴ്നാട്ടിൽ നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷയും വൈക്കം സമരനായകൻ പെരിയാറിന്റെ മറ്റു പുസ്തകങ്ങളും:1/ പെരിയാറിന്റെ മൊഴിമുത്തുകൾ1949ൽ തമിഴ്നാട്ടിൽ നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ1949ൽ പ്രസിദ്ധീകരിച്ച ‘പൊൻമൊഴികൾ’ പെരിയാറിന്റെ ഏറ്റവും ശക്തമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ്. കോൺഗ്രസ് ഗവൺമെന്റ് ഈ പുസ്തകം നിരോധിക്കുകയുണ്ടായി. എന്നാൽ 1979ൽ പെരിയാറിന്റെ ശതവാർഷികാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഈ പുസ്തകത്തിൻമേലുള്ള നിരോധനം നീക്കിയതുകൊണ്ടാണ് ഇന്ന് നമുക്ക് ഈ മഹത്തായ കൃതി വീണ്ടും പ്രചരിപ്പിക്കാൻ കഴിഞ്ഞത്. മലയാളി വായനക്കാർക്കായി ‘പെരിയാറിന്റെ മൊഴിമുത്തുകൾ’ എന്ന പേരിൽ സമർപ്പിക്കുന്നു. [പേജ് 94]2/ ഹിന്ദി രാഷ്ട്രഭാഷയോഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി ഏറെ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായും പൊതുജനശ്രദ്ധയാകർഷിച്ചതുമായ ഒന്നാണ് പെരിയാർ ഈ വി രാമസ്വാമി നടത്തിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭം.ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന അധികാരവർഗത്തിന്റെ സങ്കുചിത നയത്തോടു പോരാടിയ പെരിയാർ ദ്രാവിഡ സ്വത്വത്തെ ആളിക്കത്തിക്കുകയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഹിന്ദി നിർബന്ധിത വിദ്യാഭ്യാസമാക്കാനുള്ള ഗുഡശ്രമത്തെ തകർക്കുകയും ചെയ്തു.നാൽപ്പതു വർഷങ്ങൾ്ക്കു ശേഷവും ഏറെ പ്രാധാന്യമുണ്ട് പെരിയാറിന്റെ വാക്കുകൾക്ക്. [പേജ് 100]3/ ദേശീയതയെപ്പറ്റിസ്വാതന്ത്ര്യ സമരകാലത്ത് ദേശീയത എന്നത് ജനതയെ ഏക്യത്തിലേക്കു നയിക്കുന്ന ഒരു ടൂൾ ആയിട്ടാണ് ഉപയോഗിച്ചതെങ്കിൽ, ആ ദേശീയ ഇന്ന് സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന വിഭാഗീയതയായി അപനിർമിക്കപ്പെട്ടിരിക്കുന്നു.ഇന്ത്യയുടേത് ആദിമജനതയായ ദ്രാവിഡരുടെ ദേശീയതയാണ് അതുകൊണ്ടു തന്നെ ദ്രാവിഡ ദേശീയതയാണ് ഇന്ത്യൻ ദേശീയത എന്ന് സ്ഥാപിക്കുകയാണ് പെരിയാർ ഈ പുുസ്തത്തിലൂടെ. [പേജ് 116 ]Periyar / EVR / Periyar Ramasamy / Ramaswamyമൂന്നു പുസ്തകങ്ങൾക്കും കൂടി ആകെ വില രൂ 375₹375.00 -
ദേശീയതയെപ്പറ്റി – പെരിയാർ ഇ വി രാമസ്വാമി
₹135.00 Add to cart Buy nowദേശീയതയെപ്പറ്റി – പെരിയാർ ഇ വി രാമസ്വാമി
ദേശീയതയെപ്പറ്റി
പെരിയാർ ഇ വി രാമസ്വാമി
സ്വാതന്ത്ര്യ സമരകാലത്ത് ദേശീയത എന്നത് ജനതയെ ഏക്യത്തിലേക്കു നയിക്കുന്ന ഒരു ടൂൾ ആയിട്ടാണ് ഉപയോഗിച്ചതെങ്കിൽ, ആ ദേശീയ ഇന്ന് സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന വിഭാഗീയതയായി അപനിർമിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയുടേത് ആദിമജനതയായ ദ്രാവിഡരുടെ ദേശീയതയാണ് അതുകൊണ്ടു തന്നെ ദ്രാവിഡ ദേശീയതയാണ് ഇന്ത്യൻ ദേശീയത എന്ന് സ്ഥാപിക്കുകയാണ് പെരിയാർ ഈ പുുസ്തത്തിലൂടെ.Periyar EV Ramaswami / EVR / Ramasamy / Ramaswamy
പേജ് 116 വില രൂ135
₹135.00 -
ഹിന്ദി രാഷ്ട്രഭാഷയോ – പെരിയാർ ഇ വി രാമസ്വാമി
₹120.00 Add to cart Buy nowഹിന്ദി രാഷ്ട്രഭാഷയോ – പെരിയാർ ഇ വി രാമസ്വാമി
ഹിന്ദി രാഷ്ട്രഭാഷയോ
പെരിയാർ ഇ വി രാമസ്വാമി
ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിൽ അകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി ഏറെ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായും പൊതുജനശ്രദ്ധയാകർഷിച്ചതുമായ ഒന്നാണ് പെരിയാർ ഈ വി രാമസ്വാമി നടത്തിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭം.
ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന അധികാരവർഗത്തിന്റെ സങ്കുചിത നയത്തോടു പോരാടിയ പെരിയാർ ദ്രാവിഡ സ്വത്വത്തെ ആളിക്കത്തിക്കുകയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഹിന്ദി നിർബന്ധിത വിദ്യാഭ്യാസമാക്കാനുള്ള ഗുഡശ്രമത്തെ തകർക്കുകയും ചെയ്തു.
നാൽപ്പതു വർഷങ്ങൾ്ക്കു ശേഷവും ഏറെ പ്രാധാന്യമുണ്ട് പെരിയാറിന്റെ വാക്കുകൾക്ക്.
പരിഭാഷ – പി സുധാകരൻ
Periyar EV Ramaswami / Ramasamy / EVR
പേജ് 100 വില രൂ120
₹120.00 -
അധഃസ്ഥിതത്വം – പെരിയാർ ഇ വി രാമസ്വാമി
₹135.00 Add to cart Buy nowഅധഃസ്ഥിതത്വം – പെരിയാർ ഇ വി രാമസ്വാമി
അധഃസ്ഥിതത്വം
പെരിയാർ ഇ വി രാമസ്വാമി
ഹിന്ദു സവർണ ദേശീയതയ്‌ക്കെതിരെ ഭാഷാ സമത്വവും സ്വാഭിമാനബോധവും ഉയർത്തിപ്പിടിച്ച പെരിയാർ തദ്ദേശീയരായ ദളിത് – ആദിവാസി – ന്യൂനപക്ഷ – പിന്നാക്ക ജനതയ്ക്ക് ഉണർവും ആവേശവുമായി മാറി. ഫാസിസം അതിന്റെ പരമോന്നത ഘട്ടത്തിൽ എത്തിനിൽക്കുന്ന സമകാലീന ഇന്ത്യൻ പശ്ചാത്തലത്തിൽ പെരിയാർ കൃതികളുടെ പ്രസക്തി കൂടിയിട്ടേയുള്ളൂ
Periyar EV Ramaswamy / Ramaswami / EVR
പേജ് 116 വില രൂ135
₹135.00 -
ഹിന്ദുയിസവും ജാതിവ്യവസ്ഥയും – പെരിയാർ ഇ വി രാമസ്വാമി
₹120.00 Add to cart Buy nowഹിന്ദുയിസവും ജാതിവ്യവസ്ഥയും – പെരിയാർ ഇ വി രാമസ്വാമി
ഹിന്ദുയിസവും ജാതിവ്യവസ്ഥയും
പെരിയാർ ഇ വി രാമസ്വാമി
മതത്തിന്റെ ഭാഗമായി നിർബന്ധമായ ജാതി ആചരണത്തിലൂടെ അടിമത്തത്തെ സ്ഥാപനവൽക്കരിച്ച് ശാശ്വതമാക്കിയ രാജ്യമാണ് നമ്മുടെ ഇന്ത്യ. ലോകത്ത് എല്ലായിടത്തും അവസാനിച്ചിട്ടും ജാതി എന്ന പ്രച്ഛന്ന വേഷത്തിൽ ഭൂരിപക്ഷ ജനതയെ ചങ്ങലയ്ക്കിടാൻ കഴിയുന്നത് അതുകൊണ്ടാണ്. ജാതി പോകണമെങ്കിൽ മതം ഇല്ലാതാകണം. മത-ദൈവങ്ങളെ തകർക്കാനും മാനവിക യുക്തിവാദത്തിന്റെ പ്രയോഗങ്ങളിലൂടെ സമത്വസമുദായം സൃഷ്ടിക്കാനും പെരിയാർ നടത്തിയ സാമൂഹിക വിപ്ലവം വമ്പിച്ച പരിവർത്തനങ്ങൾക്കു കാരണമായി.
പരിഭാഷ – കൈനകരി വിക്രമൻ
Periyar EV Ramaswamy / Periyar E V Ramasami
പേജ് 100 വില രൂ120
₹120.00 -
അയിത്താചാരണവും വൈക്കം സമരവും – പെരിയാർ ഇ വി രാമസ്വാമി
₹70.00 Add to cart Buy nowഅയിത്താചാരണവും വൈക്കം സമരവും – പെരിയാർ ഇ വി രാമസ്വാമി
അയിത്താചാരണവും വൈക്കം സമരവും
പെരിയാർ ഇ വി രാമസ്വാമി
ഹിന്ദുമതത്തിലെ അയിത്താചരണത്തിന്റെ ഈറ്റില്ലമായ വൈക്കത്തെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചത് തന്തൈ പെരിയാർ എന്ന ഇ വി രാമസ്വാമിയാണ്. തമിഴ് ദേശീയതയുടെയും ദ്രാവിഡ വംശീയതയുടെയും പിതാവ് എന്നറിയപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി വൈക്കം സത്യാഗ്രത്തെ സംബന്ധിച്ച് എഴുതിയ ലഘുപുസ്തകം.
EVR Ramaswami / Periyar / Periyor / Vaikkom Sathyagraham / Vaikkam
പേജ് 68 വില രൂ70
₹70.00 -
സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി
₹120.00 Add to cart Buy nowസാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി
സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?
പെരിയാർ ഇ വി രാമസ്വാമി
യുനെസ്‌കോ ചുരുക്കം വാക്കുകളിൽ പെരിയാറിനെ വരച്ചുകാട്ടിയത് ഇപ്രകാരമായിരുന്നു – ”പെരിയാർ പുതുകാലത്തിന്റെ പ്രവാചകൻ. തെക്കുകിഴക്കേഷ്യയുടെ സോക്രട്ടീസ്. സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ ജനയിതാവ്. അജ്ഞത, അന്ധവിശ്വാസങ്ങൾ, അർഥശൂന്യമായ മാമൂലുകൾ, ഉപചാരങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ശത്രു.”
പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പെരിയാർ സൃഷ്ടിച്ച ചിന്തയുടെ പുതുവെളിച്ചം തലമുറകൾക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ട്. അതിനുള്ള എളിയ പരിശ്രമമാണ് ഈ പുസ്തകം.
Periyar / Ramasami / EVR
പേജ് 118 വില രൂ120
₹120.00 -
പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
₹70.00 Add to cart Buy nowപെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
പെരിയാറും അബേദ്ക്കറും
ഡോ.കെ.വീരമണി
പെരിയാർ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വീരമണി നാഗ്പ്പൂർ സർവകലാശാലയിലെ അംബേദ്ക്കർ സ്മാരക പ്രഭാഷണപരമ്പരിയിൽ മൂന്നുദിവസമായി നടത്തിയ പ്രഭാഷണങ്ങൾ പൂർണരൂപത്തിൽ. ഇവി രാമസ്വാമിയുടെ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്നു.
ML / Malayalam / Dr K Veeramani / Periyar / Ambedkar
₹70.00 -
Sale!
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ
Original price was: ₹195.00.₹165.00Current price is: ₹165.00. Add to cart Buy nowഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ
ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല
പെരിയാർ
രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.
Periyar Ramasami / EVR / Dravida Movement
Original price was: ₹195.00.₹165.00Current price is: ₹165.00.