അഴിമതി പരാതി കൊടുക്കാൻ - കൈക്കൂലി പരാതി കൊടുക്കാൻ - Contact

അഴിമതി പരാതി കൊടുക്കാൻ

Azhimathi Parathi Kodukkan

അഴിമതി നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന മഹാവിപത്താണ്. അഴിമതി നടക്കുന്നത് ശ്രദ്ധിയിൽ പെട്ടാൽ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഞങ്ങളുടെ സന്നദ്ധ പ്രവർത്തകർ നിങ്ങളെ സഹായിക്കുകയും അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനായി നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

Call : 9400407700

Kaikooli Parathi Kodukkan

കൈക്കൂലി പരാതി കൊടുക്കാൻ

ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുമ്പോഴും നിങ്ങൾ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക. നിങ്ങളുടെ വ്യക്തിഗത വിവരം രഹസ്യമായി സൂക്ഷിച്ചുകൊണ്ടുതന്നെ അത്തരം ഉദ്യോഗസ്ഥരെ പിടികൂടുന്നതിന് ഞങ്ങൾ സഹായിക്കുന്നു.

Azhimathikkethire Parathi Kodukkan

അഴിമതിക്കെതിരെ പരാതി കൊടുക്കാൻ

Call : 9400407700

ഓർക്കുക: ഇത് സന്നദ്ധ പ്രവർത്തനം മാത്രമാണ്. യാതൊരു ഫീസും പാരിതോഷികവും നിങ്ങളിൽ നിന്നും സ്വീകരിക്കുന്നതല്ല. നമ്മുടെ നാടിനെ അഴിമതി എന്ന ദുഷ്പ്രവണതയിൽ നിന്നും രക്ഷിക്കക എന്നതാണ് ഇവിടെ ഞങ്ങളുടെ ലക്ഷ്യം.

അഴിമതി – ആർക്കൊക്കെ എതിരെ നടപടികൾ സ്വീകരിക്കാം?

അഴിമതി നടത്തുന്ന ചുവടെയുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കാം: സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കേന്ദ്ര സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ദേശസാത്കരിച്ച ബാങ്കുകളിലെ ഉദ്യോഗസ്ഥർ, സർക്കാരിനു കീഴിലുള്ള ഇൻഷ്വറൻസ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സർക്കാർ ഫണ്ടുകൾ ഉപയോഗിക്കുന്ന പൊതു പ്രവർത്തകർ, പഞ്ചായത്ത്, കോർപ്പറേഷൻ ഉദ്യോഗസ്ഥർ, അതിന്റെ മേയർമാർ, പ്രസിന്റുമാർ, അർധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ എല്ലാ പൊതുസേവകർക്കെതിരെയും അഴിമതിക്കെതിരായ നടപടികൾ സ്വീകരിക്കാവുന്നതാണ്.

അഴിമതിയ്‌ക്കെതിരായ നിങ്ങളുടെ പോരാട്ടം ഒറ്റയ്ക്കല്ല, ആ പോരാട്ടത്തിൽ ഞങ്ങൾ ഒപ്പമുണ്ട്.

ആത്മവിശ്വാസത്തോടെ വിളിക്കൂ. അഴിമതിനടത്തുന്നത്‌ അനീതിയാണ്; പരിഷ്‌കൃത സമൂഹമെന്ന നിലയിൽ നമുക്ക് അതു തുടച്ചുമാറ്റേണ്ടതുണ്ട്.

We help you fight against corruption