Description
തീക്ഷ്‌ണമായ ജീവിതയാത്രയിൽ ചുട്ടുപൊള്ളുന്ന അഗ്നിപഥങ്ങളിലൂടെ സഞ്ചരിച്ച ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ആത്മകഥ വ്യക്തിയിലൂടെ ഒരു നാടിൻ്റെയും ഒരു ജനവിഭാഗത്തിൻ്റെയും ചരിത്രമായി മാറുന്ന ഇന്നലെകളുടെ ദിനസരിക്കുറിപ്പ് അസാധാരണവും അപൂർവതകൾ നിറഞ്ഞതുമായ ആത്മാഖ്യാനം – ‘അച്ഛനാകാൻ കൊതിച്ച് കമ്മ്യൂണിസ്റ്റായ കഥ…’
Reviews
There are no reviews yet.