കാറൽ മാർക്സ് ജീവചരിത്രം

കാറൽ മാർക്സ് ജീവചരിത്രം: യെവ്ഗേനിയ സ്തെപ്പാനൊവ

”ശാസ്ത്രീയ കമ്മ്യൂണിസത്തിന്റെ പ്രണേതാവായ കാറൽ
മാർക്സ് 1818 മേയ് 5-ാം തീയതി ജർമ്മനിയിലെ റൈൻ
പ്രവിശ്വയിലുള്ള ട്രീർ എന്ന പട്ടണത്തിൽ ഒരു അഭിഭാഷകന്റെ കുടുംബത്തിൽ ജനിച്ചു. മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പുരോഗമനാശയങ്ങളുടെ സ്വാധീനം പ്രവിശ്യയിൽ ജർമ്മനിയിലെ മറ്റു പ്രദേശങ്ങളിലേതിനെക്കാൾ
ശക്തിയായി അനുഭവപ്പെട്ടിരുന്നു……”
കാറൽ മാർക്സിന്റെ ജീവചരിത്രഗ്രന്ഥം.

Leave a Reply