“പുതിയൊരു യുഗത്തിന്റെ – സാമ്രാജ്വത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളുടേയും യുഗത്തിന്റെ തുടക്കത്തിലായിരുന്നു എംഗൽസിന്റെ മരണം. ചരിത്രം തൊഴിലാളിവർഗ്ഗത്തിന്റെ മുമ്പിൽ പുതിയതും സങ്കീർണ്ണവുമായ പ്രശ്നങ്ങൾ ഉന്നയിച്ചു. കാറൽ മാർക്സും ഫ്രെഡറിക് എംഗൽസും രൂപം നല്കിയ മഹത്തായ സർഗ്ഗാത്മകസിദ്ധാന്തത്തെപ്പോലെ ശക്തമായി ലോകചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു സിദ്ധാന്തം ലോകത്തിൽ ഉണ്ടായിട്ടില്ല.”
0
Total
₹0.00

