RTI Act

Showing the single result

Show Grid/List of >5/50/All>>
  • വിവരാവകാശ നിയമം 2005

    വിവരാവകാശ നിയമം – സമ്പൂർണ രൂപത്തിൽ

    399.00
    Add to cart Buy now

    വിവരാവകാശ നിയമം – സമ്പൂർണ രൂപത്തിൽ

    വിവരാവകാശ നിയമം [RTI Act]

    2021 സെപ്റ്റംബറിലെ അവസാന പരിഷ്‌കരണം അനുസരിച്ച്, 2005 ഒക്ടോബർ 12 ന് പ്രാബല്യത്തിൽ വന്ന ‘വിവരാവകാശ നിയമം’

    സർക്കാർ വിവരങ്ങൾ അതേപടി ലഭിക്കുന്നതിനും പൊതു അധികാരികളുടെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും ഇന്ത്യയിലെ പൗരന്മാരെ ശാക്തീകരിക്കുന്ന ഒരു നിർണായക നിയമനിർമ്മാണമാണ് വിവരാവകാശ നിയമം. രാജ്യത്ത് ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ നിയമമാണിത്.

    മാതൃഭാഷയിലൂടെയും സാങ്കേതികമായ പ്രായോഗിക ആവശ്യങ്ങൾക്കായി അതിന്റെ യഥാർഥ ഇംഗ്ലീഷ് ഭാഷ്യവും നൽകിയിരിക്കുന്നു.

    ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പ്‌

    വില രൂ 399

    399.00