Secular Fest 2023
മതേതര സംഗമം


2023 മെയ് 7 ന്
ഞായറാഴ്ച രാവിലെ 09 മണി മുതൽ വൈകുന്നേരം 4 മണി വരെ


👇REGISTRATION LINK
https://pmny.in/er044nQdIlzK


തിരുവനന്തപുരത്ത് വേളി വിനോദസഞ്ചാര കേന്ദ്രത്തിൽ ( വേളി യൂത്ത് ഹോസ്റ്റൽ )
❤️ മതരഹിതരുടെ സംഗമം
❤️ മതേതര സംഘടനകളുടെ കൂട്ടായ്മ
❤️ കലാ സാഹിത്യ പരിപാടികൾ
❤️ വിനോദ കേന്ദ്ര സന്ദർശനം


മത ഉത്സവങ്ങള്‍, മത ആഘോഷങ്ങൾ ,മത ചടങ്ങുകൾ ,മത രാഷ്ട്രീയ പ്രവർത്തനങ്ങൾ എന്നിവ നടത്തി നടത്തി മത രാഷ്ട്രത്തിലേക്ക് പോകുന്ന സമൂഹത്തില്‍ മതേതരത്വം കാക്കേണ്ടത് ഒരോ വ്യക്തിയുടേയും കടമയാണ്.

നമുക്ക് മതേതര ഉത്സവങ്ങൾ സംഘടിപ്പിച്ച മതേതരത്വം ശക്തിപ്പെടുത്താം ,
ജാതി ,മത സമൂഹങ്ങളെ മാറ്റി ആധുനിക ജനാധിപത്യ മതേതര സമൂഹങ്ങൾ ഉണ്ടാകണം .
നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന മതേതര സംഗമത്തിലേക്ക് സ്വാഗതം. പ്രവേശന ഫീസ് 200 രൂപ ( ഉച്ചഭക്ഷണം ,ചായ ,പലഹാരം ) 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യം!


👇REGISTRATION LINK
https://pmny.in/er044nQdIlzK

Secular Fest 2023


നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919447137917എന്ന നമ്പരിൽ വാട്സപ് ചെയ്‌യുക
upi://pay?pa=nastik428047@fbl&pn=APILOGIN&cu=INR

Bank Account Details 👇

A/c Name. NASTIK NATION
A/C NUMBER. 10210100428047
IFSC CODE : FDRL0001021
FEDERAL BANK
PALAYAM BRANCH
THIRUVANATHAPURAM

UPI
⬇️
nastik428047@fbl

Contact No
9447137917
7736436579
9567563902
+918089243515
🙌 പങ്കെടുക്കുക!! വിജയിപ്പിക്കുക!! 💪