പ്രിയ സുഹൃത്തുക്കളെ

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന
Secular Fest ‘2024
(മതേതര സംഗമം)
എറണാകുളത്താണ്
2024 മെയ് 12 ന്
ഞായറാഴ്ച രാവിലെ 09 മണി മുതൽ വൈകുന്നേരം 5 വരെ
സി .അച്യൂതമേനോൻ ഹാൾ ,എറണാകുളം
മതേതര സംഗമത്തിന്
സാമ്പത്തിമായി സഹായിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു .
Donations :
A/c Name: NASTIK NATION
A/C Number: 10210100428047
IFSC Code: FDRL0001021
Bank: FEDERAL BANK
Branch: PALAYAM, THIRUVANATHAPURAM

UPI : nastik428047@fbl

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന മതേതര സംഗമത്തിലേക്ക് എല്ലാവർക്കും സ്വാഗതം

9447137817, 9961957964
പങ്കെടുക്കുക!! വിജയിപ്പിക്കുക!!

*ശാസ്ത്ര സ്വതന്ത്ര ചിന്താപ്രഭാഷണങ്ങൾ .

*മതരഹിതരുടെ സംഗമം ,

*കലാ സാഹിത്യ പരിപാടികൾ .

*യുക്തിവാദ പുസ്തകങ്ങളുടെ പ്രദർശനം etc..

Secular Fest by Nastik Nation

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. 1976 ലെ ഇന്ത്യൻ ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. ഭരണഘടനയുടെ ആമുഖം ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നു.

ഇന്ത്യ മതത്തെയും ഭരണകൂടത്തെയും ഭാഗികമായി വേർതിരിക്കുന്നു.
ഭരണകൂടത്തിൽ മതം നിർദ്ദേശങ്ങൾ നൽകാനും പാടില്ല .
പക്ഷേ നമ്മൾ മത ഉത്സവങ്ങള്‍, മത ആഘോഷങ്ങൾ ,മത ചടങ്ങുകൾ ,മത രാഷ്ട്രീയ പ്രവർത്തനങ്ങൾ എന്നിവ നടത്തി നടത്തി മത രാഷ്ട്രത്തിലേക്ക് പോകുന്ന സമൂഹത്തില്‍ മതേതരത്വം കാക്കേണ്ടത് ഒരോ വ്യക്തിയുടേയും കടമയാണ്.

നമുക്ക് മതേതര ഉത്സവങ്ങൾ സംഘടിപ്പിച്ച മതേതരത്വം ശക്തിപ്പെടുത്താം ,
ജാതി ,മത സമൂഹങ്ങളെ മാറ്റി ആധുനിക ജനാധിപത്യ മതേതര സമൂഹങ്ങൾ ഉണ്ടാകണം .

നാസ്തിക് നേഷൻ സംഘടിപ്പിക്കുന്ന മതേതര സംഗമത്തിലേക്ക് എല്ലാവർക്കും സ്വാഗതം

9447137817 , 9961957964
പങ്കെടുക്കുക!! വിജയിപ്പിക്കുക!!