എഴുത്തുകാരന് പറയാനുള്ളത് സക്കറിയ
₹145.00
എഴുത്തുകാരന് പറയാനുള്ളത്
സക്കറിയ
വ്യക്തി. എഴുത്ത്. അധികാരം.
നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമകരമായ വ്യതിചലനങ്ങൾക്കും ജീർണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ വ്യക്തിത്വമുള്ള എഴുത്തുകാരൻ. സാഹിത്യം, സംസ്ക്കാരം, മതം, രാഷ്ട്രീയം, മാധ്യമങ്ങൾ എന്നിവയിൽ പിടിമുറുക്കുന്ന ജനാധിപത്യവിരുദ്ധ ശക്തികളെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകളുള്ള സക്കറിയ, അഴിമതിക്കും വർഗീയയ്ക്കും ഫാസിസത്തിനമെതിരെ പ്രതികരിക്കുന്നു.
Sakkaria / Zakkariah
പേജ് 146 വില രൂ145
✅ SHARE THIS ➷
Reviews
There are no reviews yet.