Be the first to review “Yukthiyum Vyakthiyum” Cancel reply
Yukthiyum Vyakthiyum
₹95.00
വ്യക്തിയും യുക്തിയും
പവനൻ
യുക്തിയുടെയും വിചാരഭദ്രതയുടെയും സൂക്ഷ്മമായ വ്യക്തിനിരീക്ഷണങ്ങളിലൂടെ രചിച്ച ചേലൊത്ത പതിനാറു ലേഖനങ്ങൾ. പവനന്റെ കാഴ്ചപ്പാടുകളിൽ എന്നും വേരോടിനിന്ന ചരിത്രബോധവും കമ്മ്യൂണിസ്റ്റു വീക്ഷണങ്ങളും മനുഷ്യസാഹോദര്യത്തിന്റെ മഹത്വവുമെല്ലാം ഈ ലേഖനങ്ങളെ ഈടുറ്റതും ഊർജസ്വലവുമാക്കുന്നു.
സമാഹരണം – സജി മുളന്തുരുത്തി
പേജ് 150
Pavanan / Kerala Yukthivadi Sangham
Out of stock
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.