യുദ്ധകാലത്തെ മലബാർ പ്രത്യയശാസ്ത്രവും പ്രതിരോധവും
₹200.00
യുദ്ധകാലത്തെ മലബാർ
പ്രത്യയശാസ്ത്രവും പ്രതിരോധവും
പ്രിയ പീലിക്കോട്
രണ്ടാം ലോകമഹായുദ്ധം പലതരത്തിലും ലോകത്തിന്റെ മുഖച്ഛായ മാറ്റിയെടുത്ത ഒരു സങ്കീർണ പ്രതിഭാസമാണ്. അക്കാലത്തെ മദ്രാസ് പ്രസഡൻസിയിൽ ഒരു ചെറിയ ജില്ല മാത്രമായിരുന്ന മലബാറിനെ സംബന്ധിച്ച് ധാരാളം പ്രമാണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വിശദമായ ഗവേഷണപ്രവർത്തനം ആരും ഏറ്റെടുത്തില്ല. ഈ വിഷയത്തിൽ സാമ്പത്തിക പ്രവണതകളും രാഷ്ട്രീയ പ്രവർത്തനങ്ങളും പശ്ചാത്തലമാക്കി ലഭ്യമായ രേഖകളെ അപഗ്രഥിച്ച് തയ്യാറാക്കിയ പുസ്തകമാണിത്. – ഡോ എം ജി എസ് നാരായണൻ
പേജ് 202 വില രൂ200
✅ SHARE THIS ➷
Reviews
There are no reviews yet.