വ്യത്യസ്‌തരാകാൻ

130.00

വ്യത്യസ്‌തരാകാൻ

 

ഡോ അലക്‌സാണ്ടർ ജേക്കബ് ഐ പി എസ്

 

വ്യക്തിവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടർ ജേക്കബ് ഐ. പി. എസ്സിന്റെ കാഴ്ചപ്പാടുകളാണ് ഈ പുസ്‌തകം വ്യക്തിത്വത്തിന്റെ ഒൻപത് അടിസ്ഥാന ഗുണങ്ങൾ വിശദീകരിച്ചശേഷം വ്യത്യസ്ഥതലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കുവാനുള്ള പ്രയോഗികമാർഗ്ഗങ്ങൾ പറഞ്ഞുതരുന്നു.
ഉദ്യോഗാർത്ഥികളെ മുന്നിൽക്കണ്ടാണ് രചനയെങ്കിലും ഏത് നിലയിലുള്ള വ്യക്തിക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടുത്താനും ഓരോ ജീവിതസന്ദർഭത്തെയും കൂടുതൽ മനോഹരമാക്കുവാനും ഈ പുസ്‌തകം ഒന്നോടിച്ചു നോക്കുന്നതിലൂടെ കഴിയും.

 

Dr Alaksander Jacob I P S / Dr Alacsandor Jacab I P S 

പേജ് 128 വില രൂ 130

✅ SHARE THIS ➷

Description

Vyathyastharakan

വ്യത്യസ്‌തരാകാൻ

Reviews

There are no reviews yet.

Be the first to review “വ്യത്യസ്‌തരാകാൻ”

Your email address will not be published. Required fields are marked *