Be the first to review “Vivekanadhante Thani Niram” Cancel reply
Vivekanadhante Thani Niram
₹70.00
വിവേകാന്ദന്റെ തനി നിറം
സ്വാതന്ത്ര്യ സമരവും പരിഷ്കരണപോരാട്ടങ്ങളും നടക്കുന്ന കാലത്ത് അതിൽ നിന്നെല്ലാം മുഖം തിരിച്ച് വിവേകാന്ദൻ വിദേശത്ത് പോയി എന്താണ് പ്രസംഗിച്ചത്
ചതുവർണ്യത്തെയോ ജാതി വ്യവസ്ഥയോ നിരസിക്കാതെ വൈദികമതത്തിന്റെ എന്തു പാരമ്പര്യത്തെയാണ് കൊട്ടിഘോഷിച്ചത്.
മലബാറിലെ ഭ്രാന്തൻമാരെ കളിയാക്കിയത് മതപരിവർത്തനത്തെപ്പറ്റിയാണെന്നത് എന്തിനു മറച്ചു പിടിക്കുന്നു.
വൈദിക മതപുനരുജ്ജീവനവാദത്തിന്റെ അംബാസിഡറായിരുന്ന വിവേകാനന്ദന്റെ ദാർശനികമായ സംഭാവനകൾ എന്തായിരുന്നു
വിവേകാനന്ദന്റെ ജീവിതവും ദർശനങ്ങളും ശരാശരി ബ്രാഹ്മണിക താൽപര്യങ്ങൾക്ക് അപ്പുറമായിരുന്നില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന പഠനങ്ങൾ
അഡ്വ രാജഗോപാൽ വാകത്താനം
ഐ ശാന്തകുമാർ
എ എം ഷിബു
ശശിക്കുട്ടൻ വാകത്താനം
ഡി മോഹൻദാസ്
പേജ് 66 വില രൂ 70
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.