Vishada Rogam
₹130.00
വിഷാദരോഗം
ഡോ അരുൺ ബി നായർ
വിഷാദം മനസ്സിന്റെ ഒരവസ്ഥയാണ്. പക്ഷേ നീണ്ടുനിൽക്കുന്ന വിഷാദം മനസ്സിനെ രോഗാതുരമാക്കും. കടുത്ത വിഷാദരോഗങ്ങൾ പലവിധത്തിലും മനുഷ്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ഒടുവിൽ മരണത്തിലേക്കുതന്നെ നയിക്കുകയും ചെയ്യും. വർധിച്ചുവരുന്ന വിഷാദ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെ കുറിച്ചും പ്രതിപാദിക്കുന്ന മനശ്ശാസ്ത്ര ഗ്രന്ഥം.
“വിഷാദമെന്നാൽ തനിച്ചാക്കപ്പെട്ടവർക്കുമാത്രം ആസ്വദിക്കാനാകുന്ന ലഹരിയാകുന്നു”
അറിവിലൂടെ ആരോഗ്യം / കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
Visada Rogam / Visadarogam
പേജ് 240 വില രൂ130
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.