Be the first to review “Vijayathilekkulla Jeevithamoolyangal” Cancel reply
Vijayathilekkulla Jeevithamoolyangal
₹220.00
വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങൾ
എ പി ജെ അബ്‌ദുൾ കലാം
വൈകാരിക ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളാണ് ഏതൊരു ഉത്തമ സമൂഹത്തിന്റെയും അടിത്തറ. രാഷ്ട്രവികസനത്തിന്റെ ഒന്നാമത്തെ വഴിയും അതുതന്നെ. നമ്മുടെ കുടുംബസംസ്‌കാരം കൊണ്ടല്ലാതെ സൈന്യവും സമ്പത്തും കൊണ്ട് ഒരു രാജ്യത്തിനും അസ്തിത്വമുണ്ടാകില്ല. സ്വന്തം മനഃസംസ്‌കാരത്തെ പാകപ്പെടുത്തുന്നതിലൂടെ മാത്രമേ ഒരു പൗരന് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കാനാവൂ. ജീവിതമൂല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍, ആ വ്യക്തികള്‍ ചേരുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന സുശക്തമായ രാഷ്ട്രം ഇതാണ് ഈ പുസ്തകം വിഭാവനം ചെയ്യുന്നത്. അത്തരമൊരു പുനര്‍നിര്‍മ്മാണത്തിനുള്ള പ്രായോഗികവഴികളാണ് പ്രശസ്ത ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ എ.പി.ജെ. അബ്ദുള്‍ കലാമും സമാദരണീയനായ ജൈന ഗുരു ആചാര്യ മഹാപ്രജ്ഞ്‌യും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. ഭാരതത്തിന്റ ചിരന്തന മൂല്യങ്ങളെ ആധുനിക ജീവിത പരിസരത്തിലേക്ക് ആവാഹിക്കാനും അതിലൂടെ പുതിയ കാലത്തേക്കുള്ള ഭാരതീയ പൗരനെ വാര്‍ത്തെടുക്കാനുമുള്ള അതുല്യമായ പരിശ്രമം.
A P J Abdhul Kalam / A P J Abdul Kalam
പേജ് 210 വില രൂ220
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.