Vidyarthikaleyum Yuvakkaleyum Patti
₹80.00
വിദ്യാർഥികളെയും യുവാക്കളെയും പറ്റി
ഇ എം എസ്
യുവജന രാഷ്ട്രീയത്തിന്റെ പ്രസക്തിയും മാറുന്ന കാലം രാഷ്ട്രീയ യുവത്വത്തിനുമേൽ അർപ്പിക്കുന്ന വെല്ലുവിളികളും ഇന്ത്യൻ വിപ്ലവാനുഭവങ്ങളുടെ പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുന്ന ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണിത്.
മാറുന്ന ഭാവനയും തീക്ഷതയേറുന്ന സമരബോധവും പിഴയ്ക്കരുതാത്ത സൂക്ഷ്മ ലക്ഷ്യങ്ങളും നിറം പകരുന്ന രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് ഇ എം എസ്സിന്റെ വാക്കുകളിലൂടെ ഒരു കവാടം തുറക്കുകയാണ് ഈ കൃതി.
EMS / EMS
പേജ് 102 വില രൂ80
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.