വിദ്യാഭ്യാസ ചിന്തകൾ
₹140.00
വിദ്യാഭ്യാസ ചിന്തകൾ
വിശ്വപ്രസിദ്ധരായ ചിന്തകരുടെയും എഴുത്തുകാരുടെയും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൗലീകമായ ആലോചനകളുടെ സമാഹാരം
ഗാന്ധിജി, പ്ലേറ്റോ, റുസ്സോ, വിവേകാനന്ദൻ, ഇവാൻ ഇല്ലിച്ച്, ടാഗോർ, പൗലോ ഫ്രയർ, റസ്സൽ, ജിദ്ദു കൃഷ്ണമൂർത്തി, ഗ്രാംഷി, നിത്യചൈതന്യയതി, എംഎൻ വിജയൻ, കെഇഎൻ, ടികെ രാമചന്ദ്രൻ, സിവിക് ചന്ദ്രൻ മുതലായവരുടെ വിദ്യാഭ്യാസ ചിന്തകൾ.
“വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്നേഹവും സൗന്ദര്യവും എന്തെന്ന് നമുക്ക് പഠിപ്പിച്ചു തരലാണ്” – പ്ലേറ്റോ
എഡിറ്റർ – അസീസ് തരുവണ
പേജ് 156 വില രൂ140
✅ SHARE THIS ➷
Reviews
There are no reviews yet.