വിധിക്കു ശേഷം – ഫൗസിയ ഹസൻ

260.00

വിധിക്കു ശേഷം
ഫൗസിയ ഹസൻ

വിധിക്കുശേഷം ഒരു ചാരവനിതയുടെ വെളിപ്പടുത്തലുകൾ

ഐഎസ്ആർഓ ചാരക്കേസിലെ ഹൗസിയ ഹസന്റെ അനുഭവങ്ങൾ

ചുവരിന് അഭിമുഖമായി നിവർന്നു നിൽക്കാൻ പറഞ്ഞു എന്നോട്. അവർ കൊണ്ടുവന്ന വലിയ ചങ്ങല നിലത്തേക്കിട്ടു. ഞാൻ ഇരിക്കാൻ ശ്രമിക്കുകയോ ചാരി നിൽക്കുകയോ ചെയ്താൽ ആ ചങ്ങലകൊണ്ട് അടിക്കാൻ അവർ വനിതാ പോലീസിനെ ചട്ടംകെട്ടി.

പെട്ടന്ന് ഓഫീസർമാരിൽ ഒരാൾ കസേരയിൽ നിന്നെഴുനേറ്റ് കാലിലെ ചെരുപ്പൂരി എന്റെ മുഖത്തിനു നേരെ അടിക്കാൻ തുടങ്ങി. മുഖം തിരിച്ചതുകൊണ്ട് ഞാൻ ആ അടിയിൽ നിന്നു രക്ഷപ്പെട്ടു.

അവരുടെ മകൾ ബാംഗ്ലൂരിലോ, നമുക്കവളെ പിടികൂടി ബലാൽസംഗം ചെയ്തു പട്ടിക്കിട്ടുകൊടുക്കാം. മറ്റൊരാളുടെ ഭീഷണം.

ഇന്ത്യയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഐഎസ്ആർഓ ചാരക്കേസ്സിൽ കുറ്റാരോപിതരായ ഫൗസിയ ഹസൻ വിവിധ ജയിലുകളിലനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നെഴുതുന്നു. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസൻ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയിൽ ഡയറിയുടെ പുസ്തകരൂപം.

വിവർത്തനം – ആർ കെ ബിജുരാജ്, പി ജസീല

പേജ് 284 വില രൂ260

✅ SHARE THIS ➷

Description

Vidhikku Sesham – Fausia Hassan

വിധിക്കു ശേഷം – ഫൗസിയ ഹസൻ

Reviews

There are no reviews yet.

Be the first to review “വിധിക്കു ശേഷം – ഫൗസിയ ഹസൻ”

Your email address will not be published. Required fields are marked *