Be the first to review “Vidarbhayude Sankadangal” Cancel reply
Vidarbhayude Sankadangal
₹170.00
വിദർഭയുടെ സങ്കടങ്ങൾ
ആത്മഹത്യാഭൂമിയിലൂടെ ഒരു യാത്ര
റ്റി എ രാജശേഖരൻ
രാധാകൃഷ്ണൻ ചെറുവല്ലി
പുരാണ പ്രോക്തമായ വിദർഭയിലെ സമകാലിക ജീവിതം കർഷകരുടെ ആതമഹത്യയാൽ അടയാളപ്പെടുത്തുന്നു. ശതപുര പർവതപ്രദേശങ്ങൾ, ഓറഞ്ചു പാടങ്ങൾ, ചരിത്ര ശേഷിപ്പുകൾ, ഭോപ്പാൽ ദുരന്തഭൂമി എന്നിവ പിന്നിട്ട് ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഇഡ്ക്കേഡിയിൽ കുടിയേറിയ ഇരുന്നൂറ് മലയാളി കുടുംബങ്ങളുടെ ജീവിത സമസ്യകളിലേക്കും സ്വത്വ പ്രതിസന്ധികളിലേക്കും എത്തിച്ചേരുന്ന യാത്ര. യാത്രയുടെ വേദനകളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കുന്ന പുസ്തകം.
T A Rajasekharan / Radhakrishnan Cheruvalli
പേജ് 154 വില രൂ170
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.