ബുറാൻ സോന്മെസ് വിശുദ്ധ മാനസർ
₹180.00
ബുറാൻ സോന്മെസ്
വിശുദ്ധ മാനസർ
വിവർത്തനം : സുരേഷ് എം.ജി .
ഹയ്മാനസമതലം മുഴുക്കെ ചെന്നായ്ക്കഴും, കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു. തണുത്ത ചുവരുകളുള്ള വീടുകളും,എപ്പോൾ കുരയ്ക്കണമെന്ന് കാത്ത് നിൽക്കുന്ന നായ്ക്കളും,സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും, മാതാപിതാക്കളുപേക്ഷിച്ച പക്ഷിക്കുഞ്ഞുങ്ങളും, അക്കാലങ്ങളിലിവിടെ മനുഷ്യൻ നിലാവിനെ കെട്ടിപ്പിടിച്ചുറങ്ങി. ഭക്ഷണം സമൃദ്ധമല്ലായിരുന്നു. മരണം സാധാരണമായിരുന്നു. പിന്നെ വല്ലപ്പോഴും ഉറപൊട്ടുന്ന വെള്ളം പോലെ രക്തത്തിൽ കുതിർന്ന പ്രണയവുമുണ്ടാകാറുണ്ടായിരുന്നു.
M.G. SURESH
വില : രൂ 180
✅ SHARE THIS ➷
Reviews
There are no reviews yet.