Veronica Marikkan Theerumanikkunnu
₹175.00
വെറോനിക്ക മരിക്കാൻ തീരുമാനിക്കുന്നു
– പൗലോ കൊയ്ലോ
ഭ്രാന്തിനെ പ്രശ്നവത്ക്കരിക്കുന്ന നോവൽ. ഉന്മാദത്തിന്റെ അർഥതലങ്ങൾ തേടിനടന്ന് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുന്നിൽ നിന്നുകൊണ്ട് കണ്ടെത്തുകയാണ് വെറോണിക്കയും എഡ്വേർഡും. ലക്ഷക്കണക്കിനു വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ പൗലോ കൊയ്ലോയുടെ നോവൽ.
ML / Malayalam / Paulo Coelho / Translation
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.